Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഏകാദശി കാര്‍ണിവലിന് ദിവസം നീട്ടിക്കൊടുത്തതില്‍ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2015, 11:11 pm IST
in Thrissur

ഗുരുവായൂര്‍: ഏകാദശി കാര്‍ണിവലിന് ദിവസം നീട്ടിക്കൊടുത്തതിന് പിന്നില്‍ അഴിമതി ആരോപിച്ച് ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലില്‍ ബഹളം. ഏകാദശി കാര്‍ണിവലിന് ദിവസം നീട്ടിനല്‍കിയ നടപടിയാണ് അഴിമതി ആരോപണത്തിന് വഴിവെച്ചത്. അഞ്ച് ദിവസത്തേക്ക് 5.12 ലക്ഷം രൂപക്കാണ് കാര്‍ണിവല്‍ ഗ്രൗണ്ട് ലേലത്തിന് പോയത് എന്നതിനാല്‍ ഒരു ദിവസം നീട്ടി നല്‍കിയപ്പോള്‍ ഒരു ലക്ഷം രൂപയോളം അധികം വാങ്ങേണ്ടിയിരുന്നുവെന്ന് കോണ്‍ഗ്രസ് കൗണ്‍ലിസര്‍മാര്‍ പറഞ്ഞു.

എന്നാല്‍ 12000 രൂപ മാത്രം വാങ്ങി ഒരു ദിവസം നീട്ടി നല്‍കിയതിന് പിന്നില്‍ അഴിമതിയാണെന്നും ആരോപിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറിരട്ടി ലാഭമാണ് കാര്‍ണിവലില്‍ നിന്ന് ലഭിച്ചതെന്നായിരുന്നു ഭരണപക്ഷത്തിന്റെ വാദം. മുന്‍ വര്‍ഷം 87500 രൂപയായിരുന്നു കാര്‍ണിവലില്‍ നിന്നുള്ള വരുമാനം.

എന്നാല്‍ 2014 ല്‍ 5.12 ലക്ഷം ആയി വര്‍ധിച്ചു. കാര്‍ണിവല്‍ നടത്തിയവര്‍ തങ്ങള്‍ക്ക് നഷ്ടം സംഭവിച്ചുവെന്നും മൂന്ന് ദിവസം കൂടി നീട്ടി നല്‍കണമെന്നും അപേക്ഷിച്ചിരുന്നു. ഈ ആവശ്യം നിരസിച്ച് ഒരു ദിവസം വൈകീട്ടുള്ള സമയം കൂടി പ്രദര്‍ശനം നടത്താന്‍ അനുവദിക്കുയാണ് ഉണ്ടായതെന്ന് ഭരണപക്ഷം പറഞ്ഞു.

എന്നാല്‍ ഈ വാദം പ്രതിപക്ഷം അംഗീകരിച്ചില്ല. കോണ്‍ഗ്രസിലെ കെ.പി.റഷീദ്, ഒ.കെ.ആര്‍.മണികണ്ഠന്‍, കെ.പി.ഉദയന്‍, സി.എം.പിയിലെ ആര്‍.വി.മജീദ് എന്നിവര്‍ നഗരസഭക്ക് നഷ്ടമുണ്ടാക്കി് ദിവസം നീട്ടിനല്‍കിയതിനെതിരെ രംഗത്തു വന്നു. മുന്‍ ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍, ആര്‍.വി.ഷെരീഫ്, കെ.എ.ജേക്കബ്, കെ.പി.വിനോദ് എന്നിവര്‍ ദിവസം നീട്ടിനല്‍കിയ നടപടിയെ അനുകൂലിച്ച് രംഗത്തെത്തി.

ഒടുവില്‍ ദിവസം നീട്ടിനല്‍കിയ നടപടി വോട്ടിനിട്ടാണ് പാസാക്കിയത്. കോണ്‍ഗ്രസ് അംഗങ്ങളും സിഎംപി അംഗവും ബിജെപി അംഗവും എതിര്‍ത്ത് വോട്ട് ചെയ്തു.  ചെയര്‍മാന്‍ പി.എസ്.ജയന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ മഹിമ രാജേഷ്, സന്തോഷ് തറയില്‍, പത്മിനി ഗംഗാധരന്‍, ജലീല്‍ പൂക്കോട് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.