Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2015, 07:42 pm IST
in Samskriti

130. ഹരിപ്രിയാഃ – ഹരിക്കു പ്രിയപ്പെട്ടവള്‍. ഹരി-വിഷ്ണു. വിഷ്ണുവിന്റെ പ്രിയപത്‌നിയായ മഹാലക്ഷ്മീ ഹരിപ്രിയ. മൂകാംബികാദേവി മഹാലക്ഷ്മിയും മഹാസരസ്വതിയും മഹാകാളിയും ഏകീഭവിച്ച പരാശക്തിയാണെന്നു മുന്‍പു പറഞ്ഞിരുന്നത് ഓര്‍ക്കുക.

131. ഹംസവതീഃ – ഹംസങ്ങളോടുകൂടിയവള്‍. ബ്രഹ്മപത്‌നിയായ മഹാസരസ്വതീ ഹംസവാഹനയാണ്. ഹംസങ്ങളോടുകൂടിയവള്‍ എന്നോ ഹംസത്തോടുകൂടിയവള്‍ എന്നോ നാമത്തെ വ്യാഖ്യാനിക്കാം.  പരമഹംസന്മാരായ യോഗിമാരോടു ചേര്‍ന്നവള്‍ എന്നും വ്യാഖ്യാനിക്കാം.

കുണ്ഡലിനീയോഗത്തില്‍ ഓരോ ആധാരചക്രത്തിലുമുള്ള ദളങ്ങളില്‍ ദേവിയെ സേവിച്ചുനില്‍ക്കുന്ന ദേവീമൂര്‍ത്തികളെപ്പറ്റി പറയുന്നുണ്ട്. രണ്ടു ദളങ്ങളുള്ള ആജ്ഞാപദ്മത്തില്‍ ഹംസവതി എന്നും ക്ഷമാവതി എന്നും രണ്ടു ദേവിമാര്‍ വിരാജിക്കുന്നു. അവരില്‍ മുഖ്യ ഹംസവതിയാണ്. ഹംസവതി മഹാദേവിയുടെ ഒരു മൂര്‍ത്തിയാണ്. ഹംസവതിയായി രൂപം പൂണ്ടവള്‍ എന്നും വ്യാഖ്യാനിക്കാം.

132. ഹരിദ്രാകുങ്കുമപ്രിയാഃ – മഞ്ഞളും കുങ്കുമവും ഇഷ്ടപ്പെടുന്നവള്‍. ദേവീപൂജയ്‌ക്കുപയോഗിക്കുന്ന രണ്ടു പൂജാദ്രവ്യങ്ങളാണ് മഞ്ഞളും കുങ്കുമവും. ഇവ രണ്ടും ഇഷ്ടപ്പെടുന്നവള്‍.

133 സദാശിവാഃ – സദാശിവനായ ശ്രീപരമേശ്വരന്റെ പത്‌നി. എല്ലായ്‌പ്പോഴും മംഗളം ദാനംചെയ്ത് ഭക്തരെ അനുഗ്രഹിക്കുന്ന മാതൃദേവി ആയതിനാലും സദാശിവാ.

134. സദാപൂജ്യാഃ – എപ്പോഴും പൂജിക്കപ്പെടുന്നവള്‍. ആരാധനാവിധികള്‍ അനുശാസിക്കുന്ന സമയനിഷ്ഠ ദേവീപൂജയ്‌ക്ക് നോക്കേണ്ടതില്ല എന്നൊരഭിപ്രായമുണ്ട്. ദേവി അമ്മയാണ്. സന്താനങ്ങള്‍ക്ക് അമ്മയെ സമീപിക്കാന്‍ സമയം നോക്കേണ്ട ആവശ്യമില്ല. എപ്പോഴും അമ്മയെ പൂജിക്കാം.

ആപത്തുകാലത്തു ദേവിയെ പൂജിച്ചാല്‍ ആപത്തൊഴിയുമെന്നും സ്വസ്ഥമായിരിക്കുന്നകാലത്തു പൂജിച്ചാല്‍ മനസ്സും ജീവിതവും അത്യന്തം ശുഭമായിത്തീരുമെന്നും ദേവീപുരാണങ്ങള്‍ പറയുന്നു.

135. സദസദ്രൂപധാരിണീഃ – സത്തും അസത്തുമായ രൂപങ്ങള്‍ സ്വീകരിക്കുന്നവള്‍. പ്രപഞ്ചപ്രതിഭാസങ്ങളെ പാരമാര്‍ത്ഥികസത്ത, വ്യാവഹാരികസത്ത എന്നു രണ്ടായി വിവരിക്കാറുണ്ട്. നിത്യവും സര്‍വാധാരവുമായത് പാരമാര്‍ഥ്ഥികം. അനിത്യവും മറ്റാധാരങ്ങളെ

…തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: താമര വിരിയട്ടെ

Varadyam

കവിത: കാഴ്ച മങ്ങുന്നു

Varadyam

നര്‍മ്മം: തസ്‌കരണദൂത്

Kerala

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Kerala

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.