Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഓപ്പറേഷന്‍ വിദ്യാലയ: 38 വിദ്യാര്‍ത്ഥികളെ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2015, 11:24 pm IST
in Thrissur

തൃശൂര്‍: ഓപ്പറേഷന്‍ വിദ്യാലയയുടെ ഭാഗമായി ഷാഡോ പോലീസ് നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ രണ്ട് ദിവസമായി നടത്തിയ തിരച്ചിലില്‍ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടന്ന 38ഓളം വിദ്യാര്‍ത്ഥികളെ പിടികൂടി. മാതാപിതാക്കളെയും സ്‌കൂള്‍ അധികൃതരേയും ഫോണില്‍ വിവരം ധരിപ്പിച്ച് നടപടിയെടുത്തു.

ഷോപ്പിംഗ് കോംപ്ലക്‌സുകളിലുള്ള ന്യൂജനറേഷന്‍ ഷോപ്പുകളില്‍ വിദ്യാര്‍ത്ഥികള്‍ സമയം ചിലവഴിക്കുന്നതിന് കടയുടമകള്‍ സൗകര്യം ചെയ്തുകൊടുക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് കടയുടമകള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഏതാനം ദിവസം മുമ്പ് തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍ ഷാഡോ പോലീസ് നടത്തിയ തിരച്ചിലില്‍ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ക്ലാസ് കട്ട് ചെയ്ത് ഇരിക്കുന്നതായി കണ്ടെത്തിയിരുന്നു.

വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചതില്‍ ഇടിക്കട്ടയും കഞ്ചാവും മൊബൈല്‍ ഫോണുകളില്‍ കഞ്ചാവിന്റെ കൂട്ടായമയെ സൂചിപ്പിക്കുന്ന പടങ്ങളും കണ്ടെത്തി. ഇക്കാര്യം സിറ്റി പോലീസ് കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഓപ്പറേഷന്‍ വിദ്യാലയ രൂപീകരിച്ചത്. നഗരത്തില്‍ ക്ലാസ് കട്ട് ചെയ്ത് നടക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടാല്‍ 9447374194 എന്ന നമ്പറില്‍ വിവരംനല്‍കിയാല്‍ നടപടി സ്വീകരിക്കും. നിരവധി കുട്ടികള്‍ ക്ലാസ് കട്ട് ചെയ്യുന്നതായി കണ്ടെത്തി മാതാപിതാക്കളെയും മറ്റും അറിയിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്.

പിടികൂടിയ പല വിദ്യാര്‍ത്ഥികളും മുടി നീട്ടിവളര്‍ത്തുകയും ലോവേസ്റ്റ് പാന്റ്‌സ് ധരിക്കുകയും ചെയ്യുന്നവരാണ്. ഫ്രീക്കായി നടക്കുവാന്‍ താല്പര്യമുള്ളവരാണെന്നാണ് ഇവര്‍ പറയുന്നത്. നേരത്തെ ഷോപ്പിങ്ങ് മാളുകള്‍കേന്ദ്രീകരിച്ച് കഞ്ചാവ് വില്ക്കുന്ന പ്ലസ്ടു, എംബിഎ വിദ്യാര്‍ത്ഥികളായ രണ്ടുപേരെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരമായി ക്ലാസ് കട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ച് വിവരം അറിയിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് കൊടുത്തിരുന്നു. എന്നാല്‍ ഒരു സ്ഥാപനവും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.