Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി ഉടന്‍ തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2015, 12:52 am IST
in Ernakulam

കാലടി: ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കനാലുകളിലൂടെ ടെസ്റ്റ്‌റണ്ണിന്റെ വെള്ളം തുറന്നുവിടുന്ന ചടങ്ങ് 13 ന് രാവിലെ 11 മണിക്ക് ഭൂതത്താന്‍കെട്ടില്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും.

ആദ്യഘട്ടമെന്ന നിലയില്‍ ടെസ്റ്റ്‌റണ്ണായിരിക്കും നടത്തുക. ഇതിനുശേഷം എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അതു പരിഹരിച്ചതിനുശേഷം ട്രയല്‍ റണ്‍ നടത്തും. പിന്നീട് പൂര്‍ണമായി ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

1981 ല്‍ ആരംഭിച്ച പദ്ധതി ഏതാനും വര്‍ഷത്തെ പരിശ്രമങ്ങളുടെ ഫലമായാണ് പരീക്ഷണാര്‍ത്ഥം വെള്ളം തുറന്നുവിടുന്നതിനായി സജ്ജമാക്കിയിട്ടുള്ളത്. അയ്യമ്പുഴ, മഞ്ഞപ്ര, മലയാറ്റൂര്‍, കാലടി, തുറവൂര്‍ എന്നീ പഞ്ചായത്തുകളിലെയും വേങ്ങൂരിലെയും ജനങ്ങള്‍ക്ക് കുടിവെള്ളത്തിനും ജലസമ്പത്തിനും കാത്തിരിപ്പിന് വിരാമമാകുകയാണ്.

പദ്ധതിയുടെ ചില പ്രദേശങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പൂര്‍ത്തിയായിട്ടില്ല. കരാറുകാര്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തതിനാലും അഴിമതി സംബന്ധിച്ച വിജിലന്‍സ് കേസുകള്‍ നിലവിലുണ്ടായിരുന്നതിനാലും നിര്‍മാണജോലികള്‍ വൈകിയതാണ് കാലതാമസത്തിന് കാരണമായത്. ലോ ലെവല്‍ കനാലില്‍ എംസി റോഡ് ക്രോസിംഗിന്റെയും ജോസ്പുരത്തെയും റെയില്‍വെക്രോസിംഗിന്റെയും ദേശീയപാത കടന്നുപോകുന്ന ഭാഗത്തെയും പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ അങ്കമാലി മുനിസിപ്പാലിറ്റിയിലും നെടുമ്പാശ്ശേരിയിലും വെള്ളം എത്തിച്ചേരൂ.

നിലവില്‍ ഭൂതത്താന്‍കെട്ട് ബാരേജിന്റെ വലതുകരയില്‍നിന്നും ആരംഭിക്കുന്ന മെയിന്‍കനാലും ലോ ലെവല്‍ കനാലും ചാലക്കുടി റിവര്‍ ഡൈവര്‍ഷന്‍ സ്‌കീമിലേക്ക് കൂടുതല്‍ ജലം നല്‍കുന്നതിനായുള്ള ലിങ്ക് കനാലും ചേര്‍ന്നിട്ടുള്ളതാണ് ഇറിഗേഷന്‍ ജലവൈദ്യുത പദ്ധതി.

ഇടമലയാര്‍ വൈദ്യുതപദ്ധതിയുടെ എണ്ണക്കല്‍ ഡാമില്‍നിന്ന് വൈദ്യുതി ഉല്‍പാദനത്തിനുശേഷം പുറത്തേക്ക് വിടുന്ന വെള്ളം പെരിയാര്‍നദിയില്‍ ഭൂതത്താന്‍കെട്ട് ബാരേജില്‍ തടഞ്ഞുനിര്‍ത്തി പെരിയാറിന്റെ വലതുകരയിലൂടെ തുറന്നുവിടുന്നു. ഈ ജലം ഉപയോഗിച്ച് ആലുവ, പറവൂര്‍ താലൂക്കുകളിലും തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലുമായി 14394 ഹെക്ടര്‍ പ്രദേശത്ത് കൃഷി ആവശ്യത്തിന് വെള്ളം എത്തിക്കുകയാണ് ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.