Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തുറവൂരിനും മാവേലിക്കരയ്‌ക്കും കലാകിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 09:17 pm IST
in Alappuzha

ജേതാക്കളായ മാവേലിക്കര ഉപജില്ല ട്രോഫിയുമായി

ചേര്‍ത്തല: കലയുടെ വര്‍ണവിസ്മയം തീര്‍ത്ത് പൂരനഗരിയെ അഞ്ചുദിനരാത്രങ്ങള്‍ ഉത്സവലഹരിയിലാഴ്‌ത്തിയ റവന്യു ജില്ലാ കലോത്സവത്തില്‍ എച്ച്എസ്എസ് വിഭാഗത്തില്‍ തുറവൂര്‍ ഉപജില്ലയ്‌ക്കും എച്ച്എസ് വിഭാഗത്തില്‍ മാവേലിക്കരയ്‌ക്കും കിരീടം. എച്ച്എസ്എസ് വിഭാഗത്തില്‍ 340 പോയിന്റുകള്‍ നേടിയാണ് തുറവൂര്‍ ഉപജില്ല ഒന്നാമതെത്തിയത്. 325 പോയിന്റുകള്‍ നേടി ചേര്‍ത്തല ഉപജില്ല രണ്ടാംസ്ഥാനവും 322 പോയിന്റുമായി ചെങ്ങന്നൂര്‍ മുന്നാംസ്ഥാനത്തുമെത്തി. എച്ച്എസ്എസ് സ്‌കൂളുകളുടെ വിഭാഗത്തില്‍ മാന്നാര്‍ എന്‍എസ് ബിഎച്ച്എസ്എസ് 216 പോയിന്റമായി മുന്നിലെത്തി. എച്ച്എസ് വിഭാഗത്തില്‍ മാവേലിക്കര ഉപജില്ല 300 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് ഒന്നാമതെത്തിയത്. ആലപ്പുഴ 296 പോയിന്റുകള്‍ നേടി രണ്ടാംസ്ഥാനവും 278 പോയിന്റുകളുമായി ചേര്‍ത്തല മുന്നാമതുമെത്തി. ഈ വിഭാഗത്തില്‍ താമരക്കുളം വിവി എച്ച്എസ്എസ് 100 പോയിന്റുമായി മുന്നിലെത്തി.യുപി വിഭാഗത്തില്‍ കായംകുളം ഉപജില്ല 140 പോയിന്റുകള്‍ നേടി ഒന്നാമതും 133 പോയിന്റുകള്‍നേടി മാവേലിക്കര രണ്ടാംസ്ഥാനത്തുമെത്തി.

യുപി വിഭാഗത്തില്‍ ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് എച്ച്എസ്എസ് 51 പോയിന്റുനേടി മുന്നിട്ടുനിന്നു. സംസ്‌കൃതം എച്ച്എസ് വിഭാഗത്തില്‍ തുറവൂര്‍ ഉപജില്ല 90 പോയിന്റുമായി ജേതാക്കളായി. 81 പോയിന്റുനേടിയ ആലപ്പുഴയ്‌ക്കാണ് രണ്ടാംസ്ഥാനം. സ്‌കൂളുകളുടെ വിഭാഗത്തില്‍ തുറവൂര്‍ ടിഡി എച്ച്എസ്എസ് 65 പോയിന്റുമായി മുന്നിലെത്തി. യുപി സംസ്‌കൃതം വിഭാഗത്തില്‍ ഹരിപ്പാട് 95 പോയിന്റും തുറവൂര്‍ 91 പോയിന്റുംനേടി. ഹരിപ്പാട് മണ്ണാറശാല യുപി സ്‌കൂള്‍ 80 പോയിന്റുമായി സ്‌കൂള്‍ വിഭാഗത്തില്‍ മുന്നിലെത്തി.

അറബിക് എച്ച്എസ്എസ് വിഭാഗത്തില്‍ ആലപ്പുഴ 89 പോയിന്റുമായി ഒന്നാമതും 82 പോയിന്റുമായി കായംകുളം രണ്ടാമതുമെത്തി. 59 പോയിന്റുകള്‍ നേടി മണ്ണഞ്ചേരി ഗവ. എച്ച്എസ്എസാണ് സ്‌കൂളുകളുടെ വിഭാഗത്തില്‍ മുന്നില്‍. യുപി അറബിക് വിഭാഗത്തില്‍ തുറവൂര്‍ 59 പോയിന്റോടെ ഒന്നാമതും അമ്പലപ്പുഴ 56 പോയിന്റുനേടി രണ്ടാമതുമെത്തി. സ്‌കൂള്‍ വിഭാഗത്തില്‍ നൂറനാട് സിബിഎംഎച്ച്എസ് 42 പോയിന്റുനേടി. യുപി വിഭാഗത്തില്‍ മികച്ച നടനായി നീര്‍ക്കുന്നം ഗവ. എസ്ഡിവി യുപിഎസിലെ അഖില്‍ കൃഷ്ണയും നടിയായി ചേര്‍ത്തല ഗവ. ജിഎച്ച്എസ്എസിലെ സ്വാതി കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു.

എച്ച്എസ് വിഭാഗത്തില്‍ മാവേലിക്കര മറ്റം സെന്റ് ജോര്‍ജ് എച്ച്എസിലെ ഷിജോ ഷാജി മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. ഇതേ സ്‌കൂളിലെ പൂജ സുഭാഷാണ് മികച്ചനടി. എച്ച്എസ്എസ് വിഭാഗത്തില്‍ തകഴി ഡിവിഎച്ച്എസ്എസിലെ കെ.ജെ. ജിതിനും തുറവൂര്‍ ടിഡി എച്ച്എസ്എസിലെ എം. നീരജയും മികച്ച നടിനടന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. 307 ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍.

സമാപസമ്മേളന ഉദ്ഘാടനവും സമ്മാനദാനവും കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് രാജീവ് ആലൂങ്കല്‍ സുവനീര്‍ പ്രകാശനം പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ.ജോസ്, ഡിഇഒമാരായ പി. ഗീതാകുമാരി, കെ.ആര്‍. രമാദേവി, എഇഒ എംവി. സുബാഷ്, ഹെഡ്മിസ്ട്രസ് സിബി കെ.ദയാനന്ദ്, പിടിഎ പ്രസിഡന്റ് ടി.ടി സജി, ജോയ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍
Kerala

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Samskriti

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

Kerala

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

നടുങ്ങി വിറങ്ങിലിച്ച് മുണ്ടത്തിക്കോട്

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

ലോകകപ്പ് കാണണോ? കീശ കീറും

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.