Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഹീന്ദ രജപക്‌സെ തോല്‍വി സമ്മതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 12:23 pm IST
in World

കൊളംബോ: ശ്രീലങ്കയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മഹീന്ദ രജപക്‌സെ തോല്‍വി സമ്മതിച്ചു.

മൈത്രിപാല സിരിസേന 56.5 ശതമാനം വോട്ട് നേടി. തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച രജപക്‌സെ തന്റെ ഔദ്യോഗിക വസതിയായ ‘ടെമ്പിള്‍ ട്രീസ്’ ഒഴിഞ്ഞതായി  പ്രസിഡന്റ് മഹീന്ദ രജപക്‌സയുടെ ഓഫീസ് അറിയിച്ചു.

പ്രസിഡന്റ് മഹീന്ദ രജപക്‌സെയും അടുത്തിടെ ഭരണകക്ഷി വിട്ട സിരിസേനയുമടക്കം 19 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ആക്രമണ സാധ്യത മുന്‍നിര്‍ത്തി മഹീന്ദ്രരജപക്‌സെയുടെ ഔദ്യോഗിക വസതിക്ക് മുന്‍പാകെ നൂറ് കണക്കിന് സുരക്ഷാഭടന്മാരെ വിന്യസിച്ചിരുന്നു.

കാലാവധി തീരാന്‍ ഇനിയും രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് മറ്റൊരു തെരഞ്ഞെടുപ്പിന് രജപക്‌സെ സന്നദ്ധത അറിയിച്ചത്.വ്യാഴാഴ്ച ആയിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

വൈകീട്ട് അഞ്ചോടെ വോട്ടെണ്ണല്‍ തുടങ്ങി. വെള്ളിയാഴ്ച രാവിലെ ഏഴോടെ സിരിസേനയ്‌ക്ക് 18,25,014 വോട്ടുകളുടെ (51.62 ശതമാനം) ലീഡ് ലഭിച്ചു. രാജപാക്‌സെയ്‌ക്ക് 16,76,242 (47.23 ശതമാനം) വോട്ടുകളാണ് ഈസമയം നേടാന്‍ കഴിഞ്ഞത്. ന്യൂനപക്ഷ മേഖലകളില്‍നിന്ന് ലഭിച്ച വോട്ടുകളാണ് സിരിസേനയെ തുണച്ചത്.

തമിഴ് ഭൂരിപക്ഷമുള്ള വടക്കന്‍ മേഖലയില്‍നിന്ന് അദ്ദേഹത്തിന് വന്‍ ഭൂരിപക്ഷം ലഭിച്ചു. ജാഫ്‌നയില്‍നിന്ന് മാത്രം 2,53,574 വോട്ടുകളാണ് സിരിസേന നേടിയത്. വെന്നിയിലെ 890.5 ശതമാനം വോട്ടുകളും സിരിസേനയ്‌ക്ക് ലഭിച്ചു. രാജ്യതലസ്ഥാനമായ കൊളംബോയിലും സിരിസേനയ്‌ക്കാണ് ലീഡ്.

കഴിഞ്ഞ രണ്ടുതവണയും മഹീന്ദ രജപക്‌സെയാണ് ശ്രീലങ്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ടിടിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് സിംഗളര്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അധികാരം തന്നില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍നങ്ങളും അഴിമതിയുമുള്‍പ്പെടെയുള്ള പലകാര്യങ്ങള്‍ അദ്ദേഹത്തിന്റെ ജനപ്രീതി നഷ്ടപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

Cricket

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

Samskriti

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.