Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗഡ്കരിയുടെ സന്ദര്‍ശനം: തുറമുഖത്തിന് പ്രതീക്ഷകളേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2015, 10:14 pm IST
inErnakulam

മട്ടാഞ്ചേരി: കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ കൊച്ചി സന്ദര്‍ശനം പ്രതീക്ഷകളുണര്‍ത്തുന്നു. കൊച്ചി തുറമുഖത്ത് പുതുതായി നിര്‍മ്മിച്ച ലക്ഷദ്വീപ് ടെര്‍മിനലിന്റെ ഉദ്ഘാടനവും യാത്രകപ്പല്‍ എംവി കോറല്‍സിന്റെ ആദ്യയാത്രാ ഫ്‌ളാഗ്ഓഫ് ചെയ്യുന്നതിനുമാണ് നിതിന്‍ ഗഡ്കരി കൊച്ചിയിലെത്തുന്നത്.

ഇന്നലെ വൈകിട്ട് എത്തിയ കേന്ദ്ര ഷിപ്പിങ് മന്ത്രി ഇന്ന് ഉച്ചയ്‌ക്ക് മടങ്ങും. ഇതിനിടെ സിഐഐ ഭാരവാഹികളുമായും വിവിധ വ്യവസായ സംഘടനാ പ്രതിനിധികളുമായും കേന്ദ്രമന്ത്രി ചര്‍ച്ചകള്‍ നടത്തും. കൊച്ചി തുറമുഖം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്നിവിടങ്ങളില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സന്ദര്‍ശനം നടത്തും.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധഘട്ടങ്ങളിലായി കേന്ദ്രഫണ്ടില്‍നിന്നെടുത്ത വായ്‌പയും പലിശയുമടങ്ങുന്ന വന്‍തുകയുടെ ബാധ്യതയും ഡ്രഡ്ജിങ്ങിന്റെ പേരിലുള്ള ചെലവും വരുമാനക്കുറവും മൂലമുള്ള വന്‍ സാമ്പത്തികഭാരത്തില്‍പ്പെട്ടുഴലുന്ന കൊച്ചി തുറമുഖത്തിന്റെ പ്രശ്‌നങ്ങള്‍ മന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാനാണ് തുറമുഖട്രസ്റ്റ് അധികൃതരുടെ നീക്കം.

ഇത് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത് തുറമുഖട്രസ്റ്റിന് ഏറെ പ്രതീക്ഷയുമുണര്‍ത്തുന്നുണ്ട്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നാവികസേനയ്‌ക്ക് നിര്‍മ്മിക്കുന്ന വിമാനവാഹിനി കപ്പലിന്റെ നിര്‍മ്മാണ പുരോഗതിയും എല്‍എന്‍ജി ടാങ്കര്‍ നിര്‍മ്മാണസാധ്യതകള്‍ തുടങ്ങി വിവിധതല വികസനപ്രവര്‍ത്തനങ്ങളെയും വിലയിരുത്തുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Thiruvananthapuram

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.