Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

നടാംപാടം കോളനിക്ക് വീണ്ടും സര്‍ക്കാര്‍ വാഗ്ദാനം; അവഗണന അവസാനിക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 11:38 pm IST
inThrissur

പുതുക്കാട്: നടാംപാടം കള്ളിച്ചിത്ര കോളനിക്കാര്‍ക്ക് വീണ്ടും സര്‍ക്കാരിന്റെ വാഗ്ദാനപ്പെരുമഴ. പട്ടയമുള്‍പ്പെടെ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ കോളനിയിലെത്തി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ നടപടിയില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോഴും മുന്‍കാല അനുഭവങ്ങള്‍ കോളനിവാസികള്‍ക്ക് ആശങ്ക സമ്മാനിക്കുകയാണ്. നീണ്ട 22 വര്‍ഷത്തെ അവഗണനയിലാണ് ഇവര്‍ ഇപ്പോഴും ജീവിക്കുന്നത്.

1992ലാണ് ചിമ്മിനി ഉള്‍ക്കാട്ടിലെ കള്ളിച്ചിത്രയില്‍ താമസിച്ചിരുന്ന 17 കുടുംബങ്ങളെ ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടാംപാടത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. നിരവധി വാഗ്ദാനങ്ങളുടെ പുറത്തായിരുന്നു സര്‍ക്കാര്‍ നടപടി. കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി, വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, ക്ഷേത്രം, ശ്മശാനം, കളിസ്ഥലം എന്നിവക്ക് മൂന്നേക്കര്‍ ഭൂമി എന്നിവക്ക് പുറമെ വീടും നഷ്ടപരിഹാരവും ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യമൊരുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. വാഗ്ദാനവുമായി കലക്ടറും സംഘവും വീണ്ടുമെത്തുമ്പോള്‍ ഈ അനുഭവമാണ് കോളനിവാസികളെ തുറിച്ച് നോക്കുന്നത്.

അവഗണനയില്‍ പ്രതിഷേധിച്ച് സമരം പ്രഖ്യാപിച്ചതോടെയാണ് ഇപ്പോള്‍ നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ആദ്യഘട്ടമായി പട്ടയം അനുവദിക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനം. സര്‍ക്കാര്‍ ജോലി വാഗ്ദാനം സമയബന്ധിതമായി നടപ്പിലാക്കും. ശ്മശാനത്തിന് വനംവകുപ്പിന്റെ 50 സെന്റ് സ്ഥലം വിട്ട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഡിഎഫ്ഒയ്‌ക്കും കോളനിക്ക് മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ കെഎസ്ഇബിക്കും നിര്‍ദ്ദേശം നല്‍കി. കൃഷിക്കും ജലസേചനത്തിനും ചെക്ക് ജാം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഒരുമാസത്തിനകം പ്രവര്‍ത്തനയോഗ്യമാക്കും. ഇതിനുള്ള തുക പഞ്ചായത്ത് നല്‍കുമെന്ന് പ്രസിഡണ്ട് ഇ.എ.ഓമന അറിയിച്ചു. ഭവനരഹിതര്‍ക്ക് വീട് നല്‍കാന്‍ സ്‌പോണ്‍സര്‍ ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്നും കലക്ടര്‍ ഇറിയിച്ചു. റേഷന്‍ കാര്‍ഡ്, ക്ഷേമനിധി, കുടിവെള്ളം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുമെന്നും കലക്ടര്‍ ഉറപ്പ് നല്‍കി.

നാടിന്റെ പൊതുനന്മക്ക് ഭൂമി നല്‍കിയവരെ അവഹേളിക്കുന്ന നിലപാടാണ് ഇടത് വലത് സര്‍ക്കാരുകള്‍ ഇതുവരെ ചെയ്തത്. പകരം നല്‍കിയ ഭൂമിക്ക് രണ്ട് പതിറ്റാണ്ടായിട്ടും പട്ടയം പോലും നല്‍കിയില്ലെന്നത് അവഗണനയുടെ ആഴം വ്യക്തമാക്കുന്നു. വാഗ്ദാനങ്ങള്‍ക്കിടയിലും പരിഗണിക്കാത്ത പരാതികള്‍ ഇനിയുമുണ്ട്. സര്‍ക്കാര്‍ സംവിധാനം വിചാരിച്ചാല്‍ ഒരുമാസം കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് കോളനിയിലുള്ളത്. ഇനിയെങ്കിലും ഈ യാഥാര്‍ത്ഥ്യം അധികൃതര്‍ മനസിലാക്കുമോ എന്നാണ് അറിയാനുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.