Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ടൈലറിങ്ങ് സ്ഥാപനത്തിന്റെ മറവില്‍ പെണ്‍വാണിഭം :ഏഴംഗസംഘം റിമാന്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 11:36 pm IST
inThrissur

പേരാമംഗലം: വീട് വാടകയ്‌ക്കെടുത്ത് ടൈലറിങ്ങ് യൂണിറ്റിന്റെ മറവില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിവന്നിരുന്നഏഴംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തോളൂര് പഞ്ചായത്തിലെ പറപ്പൂര്‍പള്ളിക്കു മുന്‍വശത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.

പേരാമംഗലം സി.ഐ പി.സി.ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഏഴംഗസംഘത്തെ കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ തിരൂര്‍ സ്വദേശിനി വിജി(41)എന്ന സ്ത്രീ വീട് വാടകയാക്കെടുത്ത് ടൈലറിങ്ങ് യൂണിറ്റ് സ്ഥാപനം നടത്തുകയും അതിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളെ കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് അവിടെ തന്നെ സൗകരൃം ചെയ്തുകൊടുത്തുവരികയുമായിരുന്നു.

രണ്ടാഴ്ചയായി വീട് വാടകയ്‌ക്ക്എടുത്തിട്ട്.മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനായി വീടിന്റെ ഹാളില്‍ സ്റ്റിച്ചിങ്ങ് മെഷിനുകള്‍ ഇട്ടിരുന്നു. ഹാളിനോട് ചേര്‍ന്ന് രണ്ട് കിടപ്പുമുറികള്‍ എല്ലാസൗകരൃങ്ങളോടുകൂടി ഒരുക്കിയിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിനി ഷെറി(30),ചേറ്റുപുഴ സ്വദേശിനി മിനി(34),എടമുട്ടം സ്വദേശിനി സജിത(38),കുരിയച്ചിറ സ്വദേശിനി രേഖ(32),തിരുവനന്തപുരം സ്വദേശിനി അശ്വതി(35)എന്നിവരാണ് പിടിയിലായത്. നടത്തിപ്പുകാരിയുടെ ഇടനിലക്കാടനും ആവശ്യക്കാരെ തന്റെ ഓട്ടോറിക്ഷയില്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചുകോടുത്തിരുന്നയാളെയും പിടികൂടി.

താന്ന്യം സ്വദേശി അനില്‍കുമാറുമാണ്(39)പോലീസ് പിടിച്ചത്. പകല്‍ സമയത്ത് മാത്രമാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. പല സ്ത്രകളും പതിവായി വീട്ടില്‍ എത്താരുണെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇവര്‍ സ്ഥിരമായി ഒരു സ്ഥലത്ത് നില്‍കാറില്ലെന്നും ഇടയ്‌ക്കിടക്ക് സ്ഥലം മാറി കൊണ്ടിരിക്കുകയാണെന്നും അറിയാന്‍ കഴിഞ്ഞതായി പോലീസ് പറഞ്ഞു.

എഎസ് ഐ ജെയ്‌സണ്‍, സീനിയര്‍ സി പി ഒ മാരായ ജയചന്ദ്രന്‍,ബിനന്‍,രാജന്‍,വനിതാ സിപിഒ ബിന്ദു,മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം റെയ്ഡ് ചെയ്ത് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് വിലകൂടിയ മൊബൈല്‍ ഫേണുകളും പണവും ഓട്ടോറിക്ഷയും പിടികൂടി.കോടതിയില്‍ ഹാജരാക്കിയ ഇവരെ കുന്നംകുളം മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

India

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.