Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബ്രാഹ്മിണിപാട്ട് കേട്ട് സങ്കടങ്ങളകറ്റാനും തിരുവൈരാണിക്കുളത്ത് ഭക്തരുടെ നീണ്ടനിര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 10:25 pm IST
inErnakulam

കാലടി: ബ്രാഹ്മിണിപാട്ട് കേള്‍ക്കാനും സങ്കടങ്ങളകറ്റാനും ബ്രാഹ്മിണിയമ്മയുടെ മുന്നില്‍ ഭക്തജനങ്ങളുടെ നീണ്ടനിര. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീ ദേവിയുടെ നട തുറപ്പ് മഹോത്സവം നടക്കുന്ന പന്ത്രണ്ട് ദിനങ്ങളും ദേവിയുടെ തോഴിയായി(പുഷ്പിണി) സങ്കല്‍പ്പിക്കപ്പെടുന്ന ബ്രഹ്മിണിയമ്മയുടെ സാന്നിദ്ധ്യം കൂടിയേതീരൂ.

നടതുറന്നശേഷം ദേവിയെ പാട്ടുപുരയിലേക്ക് എഴുന്നള്ളിക്കുന്നതും തിരിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കുകയും ചെയ്യുന്നതും ബ്രാഹ്മിണിയമ്മയാണ്. ദേവിയുടെ തോഴിയായ ബ്രാഹ്മിണിയമ്മ ദേവിയോട് എന്ത് പറഞ്ഞാലും സാധിക്കുമെന്ന വിശ്വാസമാണ് ഭക്തജനങ്ങള്‍ക്ക്. അത്‌കൊണ്ട് തന്നെ ബ്രാഹ്മിണി പാട്ട് കേട്ട് സങ്കടങ്ങള്‍ അകറ്റുന്നതിനും അഭിഷ്ടവര സിദ്ധിക്കായി പ്രാര്‍ത്ഥിക്കുന്നതിനുമായാണ് ബ്രാഹ്മിണിയമ്മയുടെ അടുത്ത് ഭക്തജനങ്ങളെത്തുന്നത്. മംഗല്യസൗഭാഗ്യത്തിനും ദീര്‍ഘമംഗല്യത്തിനും സകലദുരിത നിവാരണത്തിനുമായെത്തുന്ന ഭക്തജനങ്ങള്‍ക്കായി അവരവരുടെ ആഗ്രഹത്തിനനുസരിച്ച് വ്യത്യസ്ഥമായ സ്തുതി ഗീതങ്ങളാണ് ദേവിക്ക് മുമ്പില്‍ പാടുന്നത്.

തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ് നടതുറപ്പിന് ബ്രാഹ്മിണിയമ്മയുടെ സാന്നിദ്ധ്യം. ധനുമാസത്തിലെ തിരുവാതിരക്ക് നടതുറക്കുമ്പോള്‍ മുതല്‍ പന്ത്രണ്ട് ദിവസത്തേ ഉത്സവം സമാപിക്കുന്നത് വരെ ബ്രാഹ്മിണിയമ്മ ദേവിക്കൊപ്പം സ്തുതിഗീതങ്ങളുമായി കഴിച്ച് കൂട്ടും.

കഴിഞ്ഞ 35വര്‍ഷമായി ബ്രാഹ്മിണിയമ്മയായെത്തുന്നത് എടനാട് അല്ലിമംഗലത്ത് പുഷ്പകത്ത് തങ്കമണി ടീച്ചറാണ്. എടനാട് സെന്റ് അഗസ്റ്റിന്‍ എല്‍പി സ്‌ക്കള്‍ അധ്യാപികയായി വിരമിച്ച ഇവര്‍ ജന്മാന്തര പുണ്യമായിട്ടാണ് ഈ നിയോഗത്തെ കാണുന്നത്. ദേവിയുടെ തോഴിയായി നടതുറപ്പ് മഹോത്സവകത്തിനെത്തുവാനുള്ള അവകാശം അല്ലിമംഗലത്ത് പുഷ്പകത്ത് തറവാട്ട്കാര്‍ക്ക് മാത്രമാണുള്ളത്. ഇവിടെ വിവാഹം ചെയ്ത് കൊണ്ടുവരുന്ന സ്ത്രികളാണ് ബ്രാഹ്മിണിയമ്മയാകുന്നത്. മൂത്തയാളുടെ കാലശേഷമേ അടുത്തയാള്‍ക്ക് അവസരം ലഭിക്കുകയുള്ളു.

പന്ത്രണ്ട് ദിവസം ദേവിക്കൊപ്പം ഉറക്കമൊഴിച്ച് സ്തുതിഗീതങ്ങളുമായി കഴിഞ്ഞ് കൂടുമ്പോഴും ക്ഷീണമോ അവശതയോ അനുഭവപ്പെടാറില്ലെന്ന് ബ്രാഹ്മിണിയമ്മ പറയുന്നു. ഈ പന്ത്രണ്ട് ദിവസങ്ങള്‍ ജീവിതത്തിലെ ഏറ്റവും പണ്യമായതാണെന്നാണ് ടീച്ചര്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.