Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കലയുടെ പൂരത്തിന് കൊടിയേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 04:11 pm IST
in Alappuzha

റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്നു

ചേര്‍ത്തല: പൂരത്തിന്റെ സ്വന്തം നാടിന് ഇനി കലാപൂരത്തിന്റെ നിറവാര്‍ന്ന ദിനങ്ങള്‍, അഞ്ച് ദിനങ്ങള്‍ നീളുന്ന റവന്യൂ ജില്ലാ കലോത്സവത്തിനു ചേര്‍ത്തലയില്‍ തുടക്കമായി. ചേര്‍ത്തല ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാരംഭിച്ച ഘോഷയാത്രയോടെയായിരുന്നു മേള ആരംഭിച്ചത്. നഗരപരിധിയിലെ പത്തോളം സ്‌കൂളുകളിലെ ആയിരത്തിലധികം കുട്ടികളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര ആരംഭിച്ചത്. ഭാരതമാതാവും, കലാരൂപങ്ങളും, കോല്‍ക്കളിയും, വെള്ളി, സ്വര്‍ണ നിറങ്ങളിലെ റിബണുകള്‍ വീശിയുള്ള പ്രകടനം, സൈക്കിളില്‍ പൂക്കൂടയേന്തിയ പെണ്‍കുട്ടികള്‍, ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍, സെറ്റുമുണ്ടുടുത്ത മലയാളി മങ്കമാര്‍, വഞ്ചിപ്പാട്ടിന്റെ ആരവങ്ങള്‍, ഒപ്പന, മാര്‍ഗംകളി, തിരുവാതിര, ഭരതനാട്യം തുടങ്ങിയ നടനവേഷങ്ങള്‍, ക്രിസ്മസ് പപ്പാമാര്‍, എന്‍സിസി കേഡറ്റുകള്‍, സ്‌ക്കൗട്ട് എല്ലാം ഘോഷയാത്രയ്‌ക്ക് മിഴിവേകി. താലിബാന്‍ ആക്രമണത്തില്‍ പേഷാവറിലെ സ്‌കൂള്‍മുറികളില്‍ മരിച്ചുവീണ കുട്ടികളും നിശ്ചല ദൃശ്യങ്ങളിലൂടെ ഘോഷയാത്രയില്‍ പുനര്‍ജനിച്ചു. ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എല്‍പി വിഭാഗത്തില്‍ ഗവ. ടൗണ്‍ എല്‍പി സ്‌കൂളും, യുപി വിഭാഗത്തില്‍ ലിറ്റില്‍ ഫ്‌ളവര്‍ യുപി സ്‌കൂളും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് മേരീസ് ഹൈസ്‌കൂളും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളും സമ്മാനം നേടി.

പ്രതിഷേധങ്ങള്‍ക്കിടയില്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ ആവേശം മങ്ങി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് ഉദ്ഘാടകനാക്കിയിരുന്നതെങ്കിലും മന്ത്രി എത്തിയില്ല. മന്ത്രി ഉദ്ഘാടകനായെത്തുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ കൂടിയായ പി. തിലോത്തമനെ ആശംസാ പ്രാസംഗികനാക്കി ഒതുക്കിയതില്‍ പ്രതിഷേധിച്ച് എംഎല്‍എ പങ്കെടുക്കില്ലെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു. എംഎല്‍എയെ പിന്തുണച്ച്  ഇടതുപക്ഷത്തെ ഒരു ജനപ്രതിനിധി പോലും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ചര്‍ച്ചയായി. എന്നാല്‍ മന്ത്രി എത്താത്തതിനെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ക്ഷണിച്ചവരില്‍ ഭൂരിഭാഗം പേരും ഉദ്ഘാടന ചടങ്ങിനെത്തിയില്ല എന്ന സവിശേഷത കൂടി ഇത്തവണത്തെ റവന്യൂ ജില്ലാ കലോത്സവത്തിന് സ്വന്തമായി. ശുഷ്‌ക്കിച്ച സദസും ചടങ്ങിന്റെ മാറ്റ് കുറച്ചു. ഒഴിഞ്ഞ കസേരകളാണ് അതിഥികളെ സ്വീകരിച്ചത്. സദസിലുള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ വേദിയിലുണ്ടെന്ന നടന്‍ ഹരിശ്രീ അശോകന്റെ വാക്കുകള്‍ കയ്യടിയോടെയാണ് സദസ്യര്‍ ആസ്വദിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)
Main Article

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

Editorial

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

Article

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

Kerala

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

Kerala

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.