Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുസ്ലിങ്ങളില്‍ നവീകരണം വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2015, 11:46 pm IST
in Vicharam

കാലങ്ങളായി ഭരണനേതൃത്വത്തിലിരുന്ന കോണ്‍ഗ്രസും മറ്റുപ്രധാന പ്രതിപക്ഷ കക്ഷികളായ സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും രാഷ്‌ട്രീയ കാരണങ്ങളാല്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ പ്രയോഗിച്ച കുടിലതന്ത്രങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രത്യേകിച്ചും മുസ്ലിം ജനവിഭാഗങ്ങളില്‍ വലിയൊരു വിഭാഗത്തെ ഈ രാഷ്‌ട്രീയപ്രസ്ഥാനത്തില്‍നിന്നും മാനസികമായി അകറ്റിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം അനിഷേധ്യമാണ്. കഴിഞ്ഞകാലഘട്ടങ്ങള്‍, ആ തന്ത്രങ്ങളുടെ പുഷ്‌കലകാലവുമായിരുന്നു.

ഇന്ന് സ്ഥിതിഗതികള്‍ അപ്പാടെ മാറിവരുന്നു. ഹിന്ദുത്വ ദേശീയതയില്‍ അധിഷ്ഠിതമായ ഭാവാത്മക മതേതരത്വം കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ സ്വീകരിച്ചുവരികയാണ്. പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഇച്ഛാശക്തിയുള്ള, നിശ്ചയദാര്‍ഢ്യമുള്ള കഴിവുറ്റ ഒരു യുവനേതൃനിര, യുഗപ്രഭാവനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കയാണ്. രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കും ക്രിയാത്മകമായ പരിഹാരത്തിനായി യത്‌നിച്ചുവരികയാണ്. ഭാരതത്തെ ലോകത്തിലെ ഒന്നാമത്തെ ശക്തിയായി സാമ്പത്തികമായും സൈനികമായും സാമ്രാജ്യ ദുര്‍മോഹങ്ങളില്ലാത്ത, ആര്‍ഷധര്‍മ അനുശാസനാനുസൃത ധര്‍മരാഷ്‌ട്രമായി ഉയര്‍ത്തുന്നതിനായുള്ള യജ്ഞം. 2020 ഓടെ ഭാരതം ലോകത്തിന്റെ നെറുകയില്‍ എത്തുമെന്ന ഋഷിതുല്യനായ നമ്മുടെ മുന്‍ രാഷ്‌ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ സ്വപ്‌നം, സാക്ഷാത്കരിക്കണമെന്ന് ഓരോ ഭാരതീയനും വിചാരിക്കേണ്ടതും അതിനായി പ്രയത്‌നിക്കയും ചെയ്യേണ്ടതുണ്ട്.

കാലങ്ങളായി മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമായി കലുഷിതമാക്കപ്പെട്ട മനസ്സുകളില്‍ ഗുണാത്മക പരിവര്‍ത്തനത്തിന് മുസ്ലിങ്ങളിലെ തന്നെ മതനിരപേക്ഷ ദേശീയ സാമൂഹ്യനവീകരണ സുമനസ്സുകള്‍ ക്രിയാത്മകമായി ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്.

ഇത് ചരിത്രപരമായ ഒരു ദശാസന്ധിയാണ്. കാലം തങ്ങളില്‍ കരുതലോടെ ഏല്‍പ്പിക്കുന്ന ഈ മഹദ് ദൗത്യം, ഏറ്റെടുത്ത് മുസ്ലിം ബുദ്ധിജീവികള്‍ ഭാസുര നവഭാരത സൃഷ്ടിക്കായി കൈകോര്‍ക്കുമെന്ന് പ്രത്യാശിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.