Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭക്തിയുടെ നിറവില്‍ നാടെങ്ങും പൂത്തിരുവാതിര വിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2015, 09:40 am IST
inPalakkad

പാലക്കാട്: ഭക്തിയുടെയും ആഹ്‌ളാദത്തിന്റെയും നിറവില്‍ നാടെങ്ങും തിരുവാതിര ആഘോഷിച്ചു. ഹൈന്ദവ ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും വര്‍ണാഭമായ ആഘോഷങ്ങളാണ് നടന്നത്.

പട്ടാമ്പി കൈത്തളി മഹാദേവക്ഷേത്രത്തില്‍ സപ്താഹത്തിന്റെയും തിരുവാതിര ആഘോഷങ്ങളുടെയും ഭാഗമായി നടന്ന ഭാഗവത സപ്താഹം സമാപിച്ചു. ഇന്നലെ ഉച്ചയ്‌ക്കു യജ്ഞസമര്‍പ്പണവും വൈകുന്നേരം പാരൂര്‍ ഹരിയും ചെറുതാഴം ചന്ദ്രനും ചേര്‍ന്ന് അവതിപ്പിച്ച ഇരട്ടത്തായമ്പകയും അരങ്ങേറി. തിരുവാതിര ആഘോഷങ്ങള്‍ ഇന്ന് സമാപിക്കും. രാവിലെ വിശേഷാല്‍ പൂജകളും വൈകിട്ടു 4.30ന് അലങ്കാര ദര്‍ശനവും 6.15നു ദീപാരാധനയും നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറു വരെ കൈത്തളി നൃത്ത സംഗീതോല്‍സവം നടക്കും. രാത്രി ഏഴിനു ഗോട്ടി പുവ്വ ഒഡീഷ നൃത്തം നടക്കും.

ചെത്തല്ലൂര്‍ കൊടക്കാട് ശിവക്ഷേത്രത്തില്‍ തിരുവാതിര ആഘോഷിച്ചു. തന്ത്രി നാരായണമംഗലത്ത് കുമാരസ്വാമി ഭട്ടതിരിപ്പാട്, കുറുത്തേടത്ത് നാരായണന്‍നമ്പൂതിരി എന്നിവര്‍ കാര്‍മികരായി.

കുണ്ടൂര്‍ക്കുന്ന് കീഴ്‌ശ്ശേരി ശിവക്ഷേത്രത്തില്‍ തിരുവാതിര ആഘോഷം നടന്നു. രാവിലെ മേല്‍ശാന്തി കൃഷ്ണസ്വാമിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍പൂജകള്‍. കാഴ്ചശീവേലി എഴുന്നള്ളിപ്പ്, മേളം, തായമ്പക, വൈകീട്ട് അഞ്ച് ആന, പഞ്ചവാദ്യവുമായി എഴുന്നള്ളിപ്പ്, തിരിച്ചെഴുന്നള്ളിപ്പ്, പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു.

ശ്രീകൃഷ്ണപുരം ടി.കെ.ഡി. സ്മാരക പൊതുജന വായനശാലയുടെ വായനാവേദി നൂറുപേര്‍ പങ്കെടുക്കുന്ന തിരുവാതിരക്കളി ഒരുക്കി. പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി. സവിത ഉദ്ഘാടനം ചെയ്തു. തിരുവാഴിയോട് ശിവക്ഷേത്രത്തിലും തിരുവാതിരയാഘോഷം നടന്നു.

തത്തമംഗലം മേട്ടുപ്പാളയം ഗുരുസ്വാമിയാര്‍ മഠത്തില്‍ തിരുവാതിരയൂട്ട് ഉത്സവം ഇന്ന് ആഘോഷിക്കും. രാവിലെ അഭിഷേകപൂജ, അന്നപൂജ, പ്രസാദ ഊട്ട്, വൈകീട്ട് പാണ്ടിമേളം എന്നിവ നടക്കും. ചൊവ്വാഴ്ച മറുപൂജയോടെ ഉത്സവം സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

പുതിയ വാര്‍ത്തകള്‍

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.