Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വികസനം അന്യമാകുന്ന കൊടുവായൂര്‍ ടൗണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2015, 09:39 am IST
in Palakkad

കൊടുവായൂര്‍: കൊടുവായൂര്‍ ടൗണ്‍ വികസന മുരടിപ്പില്‍ വീര്‍പ്പുമുട്ടുന്നു. വര്‍ധിച്ച വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നടുവില്‍ നിന്നു തിരിയാനിടമില്ലാത്ത ടൗണ്‍ വികസനത്തിന് അധികാരികള്‍ വേണ്ട ശ്രദ്ധ ചെലുത്തുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതി. ടൗണിനോടു ചേര്‍ന്നുള്ള പിട്ടുപീടികയില്‍ വികസനം പൂര്‍ണതയിലെത്തുന്നില്ലെന്ന് പരാതി.

പ്രദേശത്തിനു സമീപത്താണ് വാമലയും കോട്ടമലയും. ഇവിടെ പെട്രോള്‍ പമ്പ്, ബിവറേജ് കട, വര്‍ക്ക്‌ഷോപ്പുകള്‍, കച്ചവടസ്ഥാപനങ്ങള്‍, സ്റ്റാര്‍ ഹോട്ടല്‍ മുതലായവ ഉണ്ടായതോടെ പിട്ടുപീടിക വളര്‍ന്നെങ്കിലും വികസനപ്രവര്‍ത്തനങ്ങളൊന്നും ഇന്നും പൂര്‍ണമാകുന്നില്ല.

കെഎസ്ആര്‍ടിസി ഓഫീസ്, സ്‌കൂളുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ വന്നതോടെ ഗതാഗതപ്രശ്‌നങ്ങളും ഉടലെടുത്തു. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ ഇതൊന്നും നിയന്ത്രിക്കുന്നതിനു യാതൊരു പ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്ന പരാതിയുണ്ട്ആകെയുള്ളത് ഒരു ബസ് സ്റ്റോപ്പ് കെട്ടിടം മാത്രമാണ്.

കൊടുവായൂര്‍-കാക്കയൂര്‍, കൊടുവായൂര്‍-എത്തന്നൂര്‍ റോഡുകള്‍ കൂടിചേരുന്ന മൂന്നൂംകൂടിയ റോഡ് നെല്ലിയാമ്പതി, തൃശൂര്‍, ചിറ്റൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണ്. പഞ്ചായത്ത് അധികൃതര്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് പ്രദേശത്ത് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

റോഡിന്റെ ഇരുഭാഗത്തും മണ്‍കൂനകളും ഉപയോഗശൂന്യമായ കല്ലുകളും നിറഞ്ഞു കിടന്ന് വിരൂപമാണ്. ഇതിനു പുറമേ പൊതുകക്കൂസോ മൂത്രപ്പുരയോ നാളിതുവരെ പഞ്ചായത്ത് സ്ഥാപിച്ചിട്ടില്ല. ഇതിനെതിരേയും പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തില്‍ കാക്കയൂര്‍, എത്തന്നൂര്‍, വെമ്പലൂര്‍, ഉമ്മത്തന്‍തൂപ്പ്, മുരിങ്ങമല എന്നീ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

Main Article

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

Editorial

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

Kerala

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

India

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.