Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആദിവാസി ഊരുകളുടെ വികസനത്തിന് ഫൗണ്ടേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2015, 09:36 am IST
inPalakkad

അഗളി: സൈലന്റ് വാലി ദേശീയോദ്യാനത്തിലെയും പരിസരത്തുമുള്ള ആദിവാസി ഊരുകളുടെ വികസനം ലക്ഷ്യമാക്കി പുതിയ ഫൗണ്ടേഷന്‍ വരുന്നു. സൈലന്റ് വാലി കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന പേരിലായിരിക്കും പദ്ധതി. ആദിവാസികള്‍ക്ക് സ്ഥിരം തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനൊപ്പം അവരുടെ പങ്കാളിത്തോടെ സൈലന്റ്‌വാലിയുടെ സംരക്ഷണവും ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകളുടെ നടത്തിപ്പുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

മൊത്തം 237.52 ചതുരശ്ര കിലോമീറ്ററുള്ള ഉദ്യാനത്തിനുള്ളില്‍ ഏഴ് ഊരുകളാണ് ഉള്ളത്. ആദിവാസികള്‍ ശേഖരിക്കുന്ന വന ഉല്‍പന്നങ്ങള്‍ക്കു വിപണി കണ്ടെത്താനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി തുടങ്ങും. വകുപ്പ് മന്ത്രി ചെയര്‍മാനായി ആരംഭിക്കുന്ന ഫൗണ്ടേഷനില്‍ വനം മേധാവി ഉള്‍പ്പെടെ ഉന്നതഉദ്യോഗസ്ഥരും ജനപ്രതിനിധികളും അംഗങ്ങളായിരിക്കും.മണ്ണാര്‍ക്കാട് താലൂക്കിലെ മുഴുവന്‍ ആദിവാസി ഊരുകളും ഇതിനു കീഴില്‍ കൊണ്ടുവരുന്നത് പരിഗണനയിലാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം കൊണ്ട് പ്രവര്‍ത്തിക്കുന്ന സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിനും ഇതുവഴി വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയും. ദേശീയ ഉദ്യാനത്തിന്റെ തുടക്കം മുതല്‍ ആദിവാസികളെ വാച്ചര്‍മാരായി നിയമിക്കുന്നുണ്ടെങ്കിലും അവര്‍ക്കു കൂടുതല്‍ സഹായങ്ങളൊന്നും നല്‍കാന്‍ വകുപ്പിനു കഴിയുന്നില്ല. പ്രദേശങ്ങളില്‍ നിന്നു വന ഉല്‍പന്നങ്ങളും വീട്ടാവശ്യത്തിനുളള മരങ്ങളും എടുക്കുന്ന ആദിവാസികള്‍ക്ക് പലപ്പോഴും നടപടി നേരിടേണ്ട അവസ്ഥയുമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

Main Article

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

Editorial

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.