Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പുഴ കയ്യേറ്റം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 11:48 pm IST
inPalakkad

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെയും നെല്ലിപ്പുഴയുടെയും ഇരു കരകളിലും വന്‍ തോതിലുള്ള കയ്യേറ്റം. പുഴയോരത്തെ പുറമ്പോക്കുകള്‍ വേലിക്കെട്ടി തിരിച്ചാണ് കയ്യേറ്റം. ഇതു കാരണം സാധാരണക്കാര്‍ക്ക് പുഴയിലേക്കിറങ്ങാന്‍ പോലും വഴിയില്ലാത്ത സ്ഥിതിയാണ്. വേനല്‍ കാലത്ത് വെള്ളം കുറയുന്നതിനനുസരിച്ച് അതിര്‍ത്തി മാറ്റി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പുഴയുടെ ഗതി തിരിച്ചു വിടാനായി കൈതയും ഇല്ലിയും വച്ചു പിടിപ്പിച്ചാണ് കയ്യേറ്റം.

കയ്യേറുന്നത് ചോദ്യം ചെയ്തവരോട് വഴി മുടക്കില്ലെന്നും കന്നുകാലികള്‍ കൃഷിയിടത്തിലേക്കു കയറുന്നത് തടയാനാണ് കെട്ടുന്നതെന്നുമാണ് ചില സ്ഥല ഉടമകള്‍ പറഞ്ഞിരുന്നത്. മാസങ്ങള്‍ കഴിഞ്ഞതോടെ പുഴയോരത്തെ പല വഴികളും ഉടമകള്‍ കെട്ടിയടച്ചു. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുഴയിലേക്കിറങ്ങാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതിയാണ്. രണ്ട് പുഴകളുടെയും ഇരുകരകളിലും കയ്യേറ്റം കാരണം പുഴ തോടിന്റെ വീതിയിലേക്ക് ചുരുങ്ങി. ഇതിനു പുറമെ മണല്‍ വാരലും കൂടിയായതോടെ പുഴ പൂര്‍ണമായും നശിക്കുന്ന സ്ഥിതിയിലായി. പുഴ കയ്യേറ്റത്തിന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് പഞ്ചായത്ത് റവന്യു വകുപ്പിനു കത്തു നല്‍കിയിട്ട് മൂന്നു വര്‍ഷമായി.

പലതവണ ഇക്കാര്യം ഓര്‍മിപ്പിച്ചെങ്കിലും റവന്യു വകുപ്പ് തിരിഞ്ഞു നോക്കിയിട്ടില്ല. സര്‍വേ നടത്താന്‍ ആളില്ലെന്നാണ് റവന്യു വകുപ്പിന്റെ ന്യായീകരണം. പുഴ കയ്യേറ്റം അളക്കാനായി പ്രത്യേക വിഭാഗത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പു കയ്യേറിയ സ്ഥലത്ത് തെങ്ങ്, കവുങ്ങ് ഉള്‍പ്പെടെയുള്ള കൃഷികളില്‍ നിന്ന് ആദായങ്ങളെടുത്തു തുടങ്ങിയിട്ടും കയ്യേറ്റം കാണേണ്ടവര്‍ കാണുന്നില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് പുഴയോട് ചേര്‍ന്ന് ഉണ്ടായിരുന്ന മണല്‍ പരപ്പുകളും പുല്‍മേടുകളും സ്വകാര്യ വൃക്തികളുടെ വേലിക്കെട്ടിനുള്ളിലായി. കയ്യേറ്റത്തിന് ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെയും അധികാര കേന്ദ്രങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സഹായവും ഉണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പുതിയ വാര്‍ത്തകള്‍

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.