Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പദ്മഭൂഷണിന് പരിഗണിച്ചില്ല; സൈന വാളെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 10:48 pm IST
inSports

ന്യൂദല്‍ഹി: രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണിന് പരിഗണിച്ചില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ താരം സൈന നെവാള്‍ പ്രതിഷേധവുമായി രംഗത്ത്. തന്റെ അപേക്ഷ നിരസിച്ച് ഗുസ്തിതാരം സുശില്‍ കുമാറിനെ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത കായിക മന്ത്രാലയത്തിന്റെ നടപടിയാണ് സൈനയെ ചൊടിപ്പിച്ചത്. തനിക്കും സുശിലിനും പദ്മ അവാര്‍ഡ് നല്‍കിയിരുന്നെങ്കില്‍ നന്നായേനെയെന്നും സൈന വ്യക്തമാക്കി. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പുരസ്‌കാരത്തിന് സൈനയുടെ പേര് ശുപാര്‍ശ ചെയ്തിരുന്നു.

പ്രത്യേക പരിഗണന പ്രകാരം സുശിലിന്റെ പേര് പദ്മഭൂഷണനായി അയച്ചെന്നറിഞ്ഞു. എന്നാല്‍ എന്റെ പേര് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തില്ല. പദ്മ അവാര്‍ഡുകള്‍ തമ്മില്‍ അഞ്ചുവര്‍ഷത്തെ ഇടവേളവേണമെന്ന് മാര്‍ഗനിര്‍ദേശമുണ്ട്. അതിനാല്‍ത്തന്നെ സുശിലിന്റെ പേര് പരിഗണിക്കാമെങ്കില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ എന്നെ എന്തുകൊണ്ട് നാമനിര്‍ദേശം ചെയ്തുകൂടാ. ഇതൊന്നും അത്ര ശരിയാണെന്ന് തോന്നുന്നില്ല, സൈന പറഞ്ഞു.

2010നുശേഷം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണവും ഒളിംപിക് മെഡലും നേടി. മാത്രമല്ല ലോക റാങ്കില്‍ രണ്ടാമതെത്തുകയും നിരവധി സൂപ്പര്‍ സീരിസ് ട്രോഫികള്‍ സ്വന്തമാക്കുകയും ചെയ്തു. പുരസ്‌കാരത്തിന് അര്‍ഹയെന്നു തന്നെ സ്വയം വിലയിരുത്തുന്നു.

കഴിഞ്ഞവര്‍ഷവും പദ്മഭൂഷണിന് അപേക്ഷിച്ചിരുന്നു. ‘അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാത്തതിനാല്‍ നിങ്ങള്‍ക്ക് ഇക്കുറി അപേക്ഷിക്കാനാവില്ല സൈന’ എന്നായിരുന്നു കായിക മന്ത്രാലയത്തിന്റെ മറുപടി. ഈവര്‍ഷവും അപേക്ഷ നല്‍കി. എന്റെ പേര് ശുപാര്‍ശ ചെയ്യാത്തതെന്താണ്, സൈന ചോദിച്ചു.

ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. സുശിലിന്റെ പേര് ഇതിനകം അയച്ചുകഴിഞ്ഞെന്നാണ് അവരുടെ മറുപടി. അതു പുനപ്പരിശോധിക്കണമെന്ന് അപേക്ഷിക്കുന്നു. നമുക്ക് രണ്ടു പേര്‍ക്കും പുരസ്‌കാരം സമ്മാനിച്ചാല്‍ അതു വളരെ നന്നായിരിക്കും. സുശില്‍ മഹാനായ കായികതാരം. പക്ഷേ, മെഡല്‍ മെഡല്‍ തന്നെ. രണ്ടുപേരും ഒളിംപിക് മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രത്യേക പരിഗണനയിലൂടെ സുശിലിന് പദ്മഭൂഷണ്‍ നല്‍കണമെങ്കില്‍ 2010ല്‍ അതാകാമായിരുന്നു. ഇപ്പോഴെന്തിനാണ് അങ്ങനെ ചെയ്യുന്ന്. കായികമന്ത്രാലയത്തിന്റെ നടപടിയില്‍ കടുത്ത നിരാശയിലാണെന്നും സൈന കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Kerala

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.