Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

കാനനപാതയിലൂടെ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 10:37 pm IST
inTravel

ശബരിമല: മുന്‍ വര്‍ഷങ്ങളില്‍ നിന്നും വത്യസ്തമായി കാനനപാതയിലൂടെ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ശബരീശദര്‍ശനത്തിനെത്തുന്നവര്‍ തെരഞ്ഞെടുത്തിരിക്കുന്നത് പുല്ലുമേട്, എരുമേലി എന്നിവിടങ്ങളിലൂടെയുളള കാനനപാതകളാണ്.

അന്യസംസ്ഥാന തീര്‍ത്ഥാടകരാണ് ഈവഴികളിലൂടെ കടന്നുവരുന്നവരില്‍ ഏറെയും. ഇവിടങ്ങളിലൂടെ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നത് അധികൃതരുടെ കണക്കുകൂട്ടലുകളും തെറ്റിച്ചിട്ടുണ്ട്. പമ്പയിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുകയും തിരക്ക് ശാന്തമാണെന്ന് ഇവര്‍ കരുതുകയും ചെയ്യുന്നതാണ് കണക്കുകൂട്ടലുകള്‍ തെറ്റുന്നതിനുളള പ്രധാനകാരണം. ഇത്തരം തീര്‍ത്ഥാടകര്‍ കൂട്ടത്തോടെ കാട്ടിലൂടെ പമ്പയില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് നീലിമലയിലും, സന്നിധാനത്തുംവരെ മിക്കപ്പോഴും അനുഭവപ്പെടാറുണ്ട്.

ഇവര്‍ ദര്‍ശനത്തിന് ശേഷം ദിവസങ്ങളോളം സന്നിധാനത്തും പരിസരത്തും തമ്പടിക്കുന്നത് രൂക്ഷമായ തിരക്കിന് മറ്റൊരുകാരണമാണ്. തുടര്‍ച്ചയായുളള അവധി ദിവസങ്ങള്‍ ലഭിച്ചതാണ് ഭക്തര്‍ കാനനപാത തിരഞ്ഞെടുത്തതെന്നും അധികൃതര്‍ പറയുന്നു. ഇങ്ങനെ എത്തുന്ന ഭക്തര്‍ക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പാക്കാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ഇടുക്കിയില്‍ നിന്നും വണ്ടിപ്പെരിയാറുവഴി പുല്‍മേട്ടിലൂടെ വന്ന അയ്യപ്പഭക്തരില്‍ ഒരാളെ കാണാതായിരുന്നു. ഒപ്പമുളളവര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസും, ദ്രുതകര്‍മ്മസേനയും നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ ഈ ഭക്തനെ കണ്ടെത്തിയത്. നിരവധി അപകടങ്ങളും ഭക്തര്‍ക്ക് സംഭവിക്കുന്നുണ്ട്. ഇടുക്കിസ്വദേശിയായ തീര്‍ത്ഥാടകന്‍ പുല്‍മേടിന് സമീപം വിണ് പരിക്കേറ്റ സംഭവമുണ്ടായി.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അയ്യപ്പസോവാസമാജം പ്രവര്‍ത്തകരും, ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ഈ തീര്‍ത്ഥാടകനെ ആശുപത്രിയില്‍ എത്തിച്ചത്. പരമ്പരാഗത പാത തിരഞ്ഞെടുക്കുന്ന ഭക്തരുമായ് എത്തുന്ന വാഹനങ്ങള്‍ അതാതുകേന്ദ്രങ്ങളില്‍ ഇവരെ ഇറക്കിയശേഷം നിലയ്‌ക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ തങ്ങുകയാണ് ചെയ്യുന്നത്. ഇന്നലെ മാത്രം കെഎസ്ആര്‍ടിസി 70 ബസുകള്‍ പമ്പ-നിലയ്‌ക്കല്‍ റൂട്ടില്‍ അധികമായി നടത്തി. ഇന്ന് അവധി ദിവസമായ ഞായറാഴ്ച എന്നതും, ധനുമാസത്തിലെ തിരുവാതിര ആയതിനാലും വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയേറെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.