Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിഭാഗീയതയ്‌ക്കു ആക്കം കൂട്ടി സിപിഎം ജില്ലാ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 09:52 pm IST
in Alappuzha

ആലപ്പുഴ: ജില്ലാ സമ്മേളനത്തോടെ സിപിഎമ്മില്‍ വിഭാഗീയത മൂര്‍ച്ഛിച്ചു. പാര്‍ട്ടി തന്നെ വിശേഷിപ്പിക്കുന്ന ഏകപക്ഷീയ താത്പര്യ സംരക്ഷണമാണു ജില്ലയിലെ സിപിഎമ്മിനുള്ളില്‍ നടന്നത്. ജി. സുധാകരന്റെ പടയോട്ടത്തിനിടെ വിഎസ്-ഐസക് പക്ഷം നിലംപരിശായി. സംസ്ഥാന സെക്രട്ടറിക്ക് പോലും തോല്‍വി സമ്മതിക്കേണ്ടി വന്നു. സംസ്ഥാന സമ്മേളനം വരെ പരാജയപ്പെട്ടവര്‍ തത്ക്കാലം അടങ്ങിനിന്നാലും അതിനുശേഷം വന്‍ പൊട്ടിത്തെറിക്കാണു സാദ്ധ്യതയുള്ളത്. കൃത്യമായ ആസൂത്രണത്തോടെയാണു സുധാകരപക്ഷം സമ്മേളനത്തില്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചത്. ജില്ലാ സമ്മേളനത്തിനു ഏതാനും ദിവസം മുമ്പു നടന്ന ജില്ലാ കമ്മറ്റിയില്‍ തന്നെ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നു സുധാകര പക്ഷം വ്യക്തമാക്കിയിരുന്നു.

അന്നുതന്നെ ചന്ദ്രബാബു രാജി ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പിണറായി വിജയന്റെ പിന്തുണയോടെ തന്റെ വിശ്വസ്തനെ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്താമെന്ന തോമസ് ഐസക്കിന്റെ പ്രതീക്ഷയും സുധാകര പക്ഷം തകര്‍ത്തെറിഞ്ഞു. സുധാകരനുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന സജി ചെറിയാനായിരിക്കും ജില്ലാ സെക്രട്ടറിയെന്ന് ഏതാണ്ടു ഉറപ്പിച്ചായിരുന്നു സമ്മേളനം തുടങ്ങിയതു തന്നെ.

പിണറായി വിജയന്റെ എതിര്‍പ്പ് മാത്രമായിരുന്നു പ്രശ്‌നം. ഒടുവില്‍ പിണറായിയെയും മറികടന്നു സുധാകരന്‍ ലക്ഷ്യം കണ്ടു. എക്കാലവും സുധാകരന്റെ വിശ്വസ്തനായിരുന്നു സജി ചെറിയാന്‍. കഞ്ഞിക്കുഴിയില്‍ വിമത പ്രശ്‌നത്തെ തുടര്‍ന്ന് ഏരിയ കമ്മറ്റി പിടിച്ചെടുത്തപ്പോള്‍ ഏരിയ സെക്രട്ടറിയായി നിയോഗിച്ചത് സജി ചെറിയാനെയായിരുന്നു. പിന്നീട് ചന്ദ്രബാബു ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ആക്ടിങ് സെക്രട്ടറിയുടെ ചുമതല നല്‍കിയതും സജിക്കായിരുന്നു.

സുധാകരന്റെ മറ്റൊരു വിശ്വസ്തനായ ആര്‍. നാസറാണ് സിഐടിയു ജില്ലാ സെക്രട്ടറി. ഇതോടെ സമഗ്രാധിപത്യമാണ് സുധാകരന് ജില്ലയിലുള്ളത്. പതിറ്റാണ്ടുകളായി സുധാകരന്‍ നിലയുറപ്പിക്കുന്ന പക്ഷം മാത്രമാണു ജില്ലയില്‍ ആധിപത്യം നേടാറുള്ളത്. നേരത്തെ വിഎസ് പക്ഷത്തെ കൂട്ടുപിടിച്ച് ഏകപക്ഷീയമായി വെട്ടിനിരത്തല്‍ നടത്തി ജില്ലാ സെക്രട്ടറിയായ സുധാകരനെ പുറത്താക്കി എം.എ. ബേബിയെ സെക്രട്ടറിയായി പിണറായി വിജയന്‍ നിശ്ചയിച്ച ചരിത്രവുമുണ്ട്. ഇതിനുള്ള മധുര പ്രതികാരം കൂടിയായി മാറി പിണറായിയെ പോലും നോക്കുകുത്തിയാക്കിയുള്ള സുധാകര പക്ഷത്തിന്റെ വിജയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)
Main Article

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

Editorial

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

Article

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

Kerala

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

Kerala

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.