Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം അഞ്ചുമുതല്‍ ചേര്‍ത്തലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 05:17 pm IST
in Alappuzha

ആലപ്പുഴ: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ജനുവരി അഞ്ചുമുതല്‍ ഒമ്പതുവരെ ചേര്‍ത്തലയില്‍ നടക്കും. ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ടൗണ്‍ എല്‍പി സകൂള്‍, എന്‍എസ്എസ് ഹാള്‍ എന്നിവിടങ്ങളിലെ പത്തുവേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 11 ഉപജില്ലകളില്‍ നിന്നുള്ള അയ്യായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരയ്‌ക്കുക. ജനറല്‍ വിഭാഗത്തില്‍ 208 ഇനങ്ങളിലും സംസ്‌കൃതവിഭാഗത്തില്‍ 38ഉം അറബിക് വിഭാഗത്തില്‍ 28 ഇനങ്ങളിലുമായാണ് മത്സരങ്ങള്‍ നടക്കുക. അപ്പീലുകള്‍ വര്‍ധിച്ചതിനാല്‍ ചില മത്സരങ്ങളുടെ വേദികളിലും ദിവസങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുവരെ 150ലധികം അപ്പീലുകളാണ് ലഭിച്ചിട്ടുള്ളതെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ ജിമ്മി കെ.ജോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബാന്‍ഡുമത്സരം തിരുനെല്ലൂര്‍ ഗവ. എച്ച്എസ്എസിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ചിന് രാവിലെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറസക്ടര്‍ ജിമ്മി കെ.ജോസ് പതാക ഉയര്‍ത്തുന്നതോടെ കലോത്സവം ആരംഭിക്കും. തുടര്‍ന്ന് രചനാമത്സരങ്ങള്‍. വൈകിട്ടു 3.30നു ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും കലോത്സവത്തിനു മുന്നോടിയായുള്ള ഘോഷയാത്രയുമുണ്ടാകും. ശ്രീനാരായണ മെമ്മോറിയല്‍ ബോയ്‌സ് എച്ച്എസ്എസില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.

നടന്മാരായ ഹരിശ്രീ അശോകന്‍, മോഹന്‍ പാണാവള്ളി വിശിഷ്ടാതിഥികളായിരിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ എ.എം. ആരിഫ്, ജി. സുധാകരന്‍, പി.സി. വിഷ്ണുനാഥ്, കളക്ടര്‍ എന്‍. പത്മകുമാര്‍, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ എം.ഡി. മുരളി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ, കെ.ജി. രാജേശ്വരി, അഡ്വ. കെ.ജി. സണ്ണി, ലതികാ പ്രസന്നന്‍, ഫാ. ജോസ് ഇടശേരി, ഡിഇഒമാരായ ഇ. രമണി, വി. അശോക്കുമാര്‍, ഇ. ഉഷ, കെ. ജയ തുടങ്ങിയവര്‍ പ്രസംഗിക്കും.

ഒമ്പതിനു വൈകിട്ടു മൂന്നിനു നടക്കുന്ന സമാപനസമ്മേളനം കെ.സി. വേണുഗോപാല്‍ എംപിയാണ് ഉ്ദ്ഘാടനം ചെയ്യുക. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി അദ്ധ്യക്ഷത വഹിക്കും. പി. തിലോത്തമന്‍ എംഎല്‍എ സമ്മാനദാനം നടത്തും. എംഎല്‍എമാരായ തോമസ് ഐസക്, തോമസ് ചാണ്ടി, ആര്‍. രാജേഷ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ സുവനീര്‍ പ്രകാശനം നടത്തും. ഡിഇഒമാരായ പി. ഗീതാകുമാരി, കെ.ആര്‍. രമാദേവി, ചേര്‍ത്തല എഇഇ എം.വി. സുഭാഷ്, കെ. മജീദ് എന്നിവര്‍ പ്രസംഗിക്കും.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കലോത്സവത്തിനുള്ള ഭക്ഷണപ്പുരയൊരുക്കുന്നത്. സെന്റ് മേരീസ് ഗേള്‍സിലാണ് അഞ്ചുനിരകളിലായി കൗണ്ടറുകളിലാണ് ഭക്ഷണവിതരണം ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനം ദിവസം വിവിധ വേദികളിലായി ചവിട്ടുനാടകം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം, അറബി ചിത്രീകരണം, വിവിധ രചനാ മത്സരങ്ങള്‍ എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ പബ്ലിസിറ്റി കണ്‍വീനര്‍ ജോയി ആന്റണി, പി.ബി. ജോസി, പി.പി.എ. ബക്കര്‍, ഐ. ഹുസൈന്‍, ഡി. ബാബു, ആര്‍. മനു എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

India

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

പുതിയ വാര്‍ത്തകള്‍

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.