Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂരില്‍ കൊമ്പന്‍ ഇടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 11:10 pm IST
inThrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുട്ടികൊമ്പന്‍ ഇടഞ്ഞോടിയത് പരിഭ്രാന്തിക്കിടയാക്കി. ഗുരുവായൂര്‍ ആനത്താവളത്തില്‍ നിന്നും വൈകിട്ടത്തെ ശീവേലിക്ക് കരുതലായി ക്ഷേത്രത്തിലെത്തിച്ച കുട്ടികൊമ്പന്‍ അക്ഷയ്‌കൃഷ്ണയാണ് ഇന്നലെ വൈകിട്ട് നാലരയോടെ ഇടഞ്ഞോടിയത്.

ക്ഷേത്രത്തിനകത്തുള്ള പ്രാവിന്‍ കൂട്ടങ്ങള്‍ കൂട്ടത്തോടെ പറന്നുപോയ സമയത്തുണ്ടായ അപ്രതീക്ഷിത ശബ്ദമാണ് അക്ഷയ്‌കൃഷ്ണനെ ഭയപ്പെടുത്തിയത്. ഭയപ്പാടോടെ ക്ഷേത്രത്തില്‍ നിന്നും പടിഞ്ഞാറേ ഗോപുരംവഴി പുറത്ത് കടന്ന് തെക്കേനടയിലൂടെ ഓടി. പട്ടര്‍കുളത്തിന് പിന്‍വശത്തു കൂടിയുള്ള വഴിയിലേക്ക് കയറിയ ആന അടഞ്ഞുകിടന്നിരുന്ന വാതില്‍ തള്ളിതുറന്ന് ടെമ്പിള്‍ പോലീസ്സ്‌റ്റേഷന് മുന്നിലൂടെ പന്തായില്‍ ക്ഷേത്രത്തിന് സമീപത്തുള്ള സുരഭി ഓഡിറ്റോറിയത്തിനകത്തുകടന്നു.

ആന അകത്തുകടന്നതൊടെ ഓഡിറ്റോറിയത്തിന്റെ ഗെയ്റ്റടച്ചു.

തിരികെ വന്ന ആന, ഗെയ്റ്റ് തള്ളിതുറന്ന് വീണ്ടും പുറത്തുവന്ന് തിരികേതന്നെ ഓടി പന്തായില്‍ ക്ഷേത്രത്തിന് മുന്‍വശത്തെ ട്രാന്‍സ്‌ഫോര്‍മറിന് സമീപം ഒതുങ്ങി നിന്നു. അടഞ്ഞ ഗെയ്റ്റുകള്‍ തള്ളിതുറന്നതിന്റെ ഭാഗമായി ആനയുടെ തുമ്പിക്കൈയില്‍ ചെറിയ മുറിവുണ്ട്.

അക്ഷയ്‌കൃഷ്ണയുടെ പാപ്പാന്മാരായ വേണു, സുധീഷ്, രാജന്‍ എന്നീ പാപ്പാന്മാര്‍ ചേര്‍ന്ന് ആനയെ തന്ത്രപൂര്‍വ്വം തളക്കുകയായിരുന്നു. തളച്ച ആനയെ പിന്നീട് കിഴക്കേനടയിലെ വേണുഗോപാല്‍ ലോഡ്ജിലെ ശീവേലിപറമ്പിലേക്ക് കൊണ്ടുപോയി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Kerala

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

Entertainment

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.