Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പൊള്ളാച്ചി-പാലക്കാട് റെയില്‍പ്പാത അവസാനഘട്ടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 11:05 pm IST
in Palakkad

പാലക്കാട്: പൊള്ളാച്ചി-പാലക്കാട് റയില്‍പ്പാത ഗേജ് മാറ്റം അന്തിമ ഘട്ടത്തിലേക്ക്. 54 കിലോമീറ്റര്‍ ദൂരമുള്ള പാലക്കാട്-പൊള്ളാച്ചി പാത ബ്രോഡ്‌ഗേജായി മാറ്റുന്ന പ്രവൃത്തി മാര്‍ച്ച് 31നു മുമ്പ് പൂര്‍ത്തിയാക്കാനാണ് പരിപാടി. ഈ പാതയിലുള്ള 110 പാലങ്ങളുടെ പണി പൂര്‍ത്തിയായി. ബ്രോഡ് ഗേജായി മാറ്റുന്നതിനായി 2008 ഡിസംബറിലാണു പാത അടച്ചത്. 18 മാസങ്ങള്‍ കൊണ്ടു തീര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പാതയുടെ നിര്‍മ്മാണം ആറ് വര്‍ഷം പൂര്‍ത്തിയാകുന്ന വേഗയിലാണ് തീരുന്നത്. കഴിഞ്ഞ ആറുമാസം കൊണ്ടാണ് പാത നിര്‍മ്മാണത്തിന് വേഗം കൈവന്നത്.

യാക്കര റയില്‍വേ ഗേറ്റ് വരെയുള്ള ഭാഗത്തു പാളം സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായി. ഇനി രണ്ടു കിലോമീറ്റര്‍ ദൂരം പാളം സ്ഥാപിച്ചാല്‍ പാലക്കാട് ടൗണ്‍ റയില്‍വേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കാം.

മണ്ണു നിരത്തി, മെറ്റല്‍ വിരിച്ച ശേഷം കോണ്‍ക്രീറ്റ് സ്‌ലീപ്പറുകളും അവയ്‌ക്കുമേല്‍ പാളങ്ങളും സ്ഥാപിക്കുകയും ചെയ്യുന്ന പണികളാണ് ഇപ്പോള്‍ യാക്കര വരെ പൂര്‍ത്തിയായത്. പാളങ്ങള്‍ വെല്‍ഡ് ചെയ്തു ഘടിപ്പിക്കുന്ന പണിയും നടന്നു വരുന്നു.ഈ പണി യാക്കരയിലെത്താറായിട്ടുണ്ട്.

ഇനിയുള്ള രണ്ടു കിലോമീറ്റര്‍ നഗരത്തിനുള്ളിലൂടെയായതിനാല്‍ ഈ ഭാഗത്തു പാളം സ്ഥാപിക്കുന്നതിനു മുമ്പ് ഓടകളുടെ പണി പൂര്‍ത്തിയാകണം. ശകുന്തള ജംഗ്ഷന്‍, റോബിന്‍സണ്‍ റോഡ് ഭാഗങ്ങളില്‍ ഓടകളുടെ പണി തീര്‍ക്കാന്‍ സമയമെടുക്കും. റോബിന്‍സണ്‍ റോഡില്‍ പണി നടക്കുമ്പോള്‍ ഒരാഴ്ചയോളം ഇതു വഴി ഗതാഗതം തടസ്സപ്പെടുത്തേണ്ടി വരും.

സിഗ്നലിങ് സംവിധാനം ഘടിപ്പിക്കുന്ന നടപടികള്‍ പൊള്ളാച്ചി മുതല്‍ മുതലമട വരെ എത്തിയതായി റയില്‍വേ അധികൃതര്‍ പറഞ്ഞു. ഇനി രണ്ടു തവണയായി പാളങ്ങള്‍ക്കും സ്‌ലീപ്പറുകള്‍ക്കുമിടയില്‍ മെറ്റല്‍ നിറയ്‌ക്കും. പായ്‌ക്കിങ് മെഷീന്‍ ഉപയോഗിച്ചാണു മെറ്റല്‍ നിറയ്‌ക്കുക. സാധാരണ റോഡിലൂടെ ഓടിക്കുന്ന ലോറികള്‍ പാളങ്ങളിലൂടെ ഓടിച്ചാണു വിവിധ സ്ഥലങ്ങളില്‍ മെറ്റല്‍ എത്തിക്കുക. പിന്നീട് ഒരു തവണ പ്രത്യേക യന്ത്രം ഉപയോഗിച്ച് കോണ്‍ക്രീറ്റ് സ്‌ലീപ്പറുകള്‍ ഉയര്‍ത്തി അവിടെയും മെറ്റല്‍ നിറയ്‌ക്കും.

മണ്ണിനും കോണ്‍ക്രീറ്റ് സ്‌ലീപ്പറിനുമിടയില്‍ എട്ട് ഇഞ്ച് വരെ ഘനത്തിലാണു മെറ്റല്‍ നിറയ്‌ക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.