Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റേഷന്‍ കാര്‍ഡ് പുതുക്കല്‍: ഫോറം ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 11:03 pm IST
in Palakkad

പാലക്കാട്: ജില്ലയില്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന് റേഷന്‍ കാര്‍ഡ് പുതുക്കലിനും മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തലിനുമായി റേഷന്‍ കടകളിലൂടെ ഫോറത്തിന്റെ വിതരണം ഇന്ന് ആരംഭിക്കും.

ജനുവരി 17 വരെ ഫോറം വിതരണം ചെയ്യും. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട റേഷന്‍ കട ഉടമകള്‍ക്കുമാണ് ഇതിനുള്ള ചുമതല. ചിറ്റൂര്‍ താലൂക്കിലെ എല്ലാ റേഷന്‍ കടകളിലൂടെയും ജനുവരി ആറ് മുതല്‍ അപേക്ഷാഫോം വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജനുവരി 19 മുതല്‍ 2015 മാര്‍ച്ച് നാല് വരെ ഫോട്ടോ ക്യാംപുകള്‍ സംഘടിപ്പിക്കും. താലൂക്ക് സപ്ലൈ ഓഫീസ്, സി-ഡിറ്റ്, ആരോഗ്യവകുപ്പ്, എ.ആര്‍.ഡി, കുടുംബശ്രീ എന്നിവയ്‌ക്കാണ് ഫോട്ടോ ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനുളള ഉത്തരവാദിത്വം.

മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി നടത്തും. 2015 മെയ് 11 മുതല്‍ 21 വരെ താലൂക്ക് സപ്ലൈ ഓഫീസില്‍ കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കും. മെയ് 22 മുതല്‍ ജൂണ്‍ എട്ട് വരെ സോഷ്യല്‍ ഓഡിറ്റ് നടത്തും. അന്തിമ മുന്‍ഗണനാ പട്ടിക തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അത് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന നടപടികള്‍ ജൂണ്‍ 10 മുതല്‍ 20 വരെ നടക്കും.

അര്‍ഹരായവരെല്ലാം ഉള്‍പ്പെടുന്ന മുന്‍ഗണന പട്ടിക തയ്യാറാക്കും. എ.എ.വൈ. വിഭാഗത്തിന് നിലവിലുളള അളവില്‍ കാര്‍ഡ് ഒന്നിന് 35 കിലോ ഭക്ഷ്യധാന്യം ലഭിക്കും. കുടുംബത്തിലെ മുതിര്‍ന്ന വനിതയായിരിക്കും കാര്‍ഡ് ഉടമ. റേഷന്‍ കടയില്‍ നിന്ന് ഇന്ന് മുതല്‍ നല്‍കുന്ന ഫോറം കൃത്യതയോടെയും പൂര്‍ണ്ണമായും പൂരിപ്പിക്കണം. പ്രതേ്യകം ക്യാംപുകളിലൂടെ കാര്‍ഡുടമകളെ തിരിച്ചറിഞ്ഞ് ജനുവരി 19 മുതല്‍ ഫോറം തിരികെ വാങ്ങും. ഫോറം തികച്ചും സൗജന്യമാണ്. ജൂലൈ ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങും.സെപ്റ്റംബര്‍ ഒന്നിനകം റേഷന്‍ കാര്‍ഡ് വിതരണം ജില്ലയില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമിട്ടിട്ടുളളതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ആദിവാസി ഊരുകളില്‍ ഈ റേഷന്‍ കാര്‍ഡ് പുതുക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. ആദിവാസി സ്ത്രീകള്‍ക്ക് മറ്റ് രേഖകളില്ലാത്തപക്ഷം എസ്.ടി പ്രമോട്ടര്‍മാര്‍ തിരിച്ചറിഞ്ഞ് ഫോട്ടോ ക്യാംപുകള്‍ നടത്തും. പരാതികള്‍ക്ക് ബന്ധപ്പെടേണ്ട ടോള്‍ ഫ്രീ നമ്പര്‍ 1800-4251550. 1967. കൂടുതല്‍ വിവരങ്ങള്‍ ംംം.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റിലും ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.