Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നിയമസഭാ സമിതി സിറ്റിങ്: മുന്‍ ഉദേ്യാഗസ്ഥരെ പഴിചാരി പ്രശ്‌നപരിഹാരം വൈകിപ്പിക്കരുതെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 09:43 pm IST
in Alappuzha

ആലപ്പുഴ: ഭരണം എന്നതു തുടര്‍ച്ചയായ പ്രക്രിയയാണെന്നും മുന്‍കാലത്ത് വകുപ്പുദേ്യാഗസ്ഥര്‍ വരുത്തിയ വീഴ്ചയ്‌ക്കു പരിഹാരം കാണുന്നതിനു പകരം നിലവിലെ ഉദേ്യാഗസ്ഥര്‍ ഉപേക്ഷ കാട്ടി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും പരാതികള്‍ക്കായുള്ള നിയമസഭാ സമിതി ചെയര്‍മാന്‍ തോമസ് ഉണ്യാടന്‍ എംഎല്‍എ പറഞ്ഞു. നിയമസഭാസമിതി സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിപ്പാട് ബ്‌ളോക്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതേ്യക ജവഹര്‍ റോസ്ഗാര്‍ യോജന പദ്ധതി പ്രകാരം പാടശേഖരവികസനപ്രവൃത്തി ചെയ്ത കരാറുകാരന്റെ വിധവയ്‌ക്ക് പണം അനുവദിച്ചില്ലെന്ന പരാതിയില്‍ തീര്‍പ്പുകല്‍പ്പിക്കുകയായിരുന്നു സമിതി. പണിപൂര്‍ത്തിയാക്കിയതു സംബന്ധിച്ച് അക്കാലത്തെ അസിസ്റ്റന്റ് എന്‍ജിനീയര്‍ മെഷര്‍മെന്റ് എടുത്ത് ബില്ലു പാസാക്കാതിരുന്നതു മൂലമാണ് പണം നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടായതെന്നു ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.

എന്നാല്‍ ഇത്  സമിതി അംഗീകരിച്ചില്ല. അന്നത്തെ ഉദ്യോഗസ്ഥനു ചെയ്യാന്‍ കഴിയാതിരുന്നത്  പൂര്‍ത്തീകരിക്കാന്‍ പിന്നീടു വരുന്ന ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനാണ്.റവന്യൂ റിക്കവറി നടപടി അടിയന്തരമായി നിര്‍ത്തിവയ്‌ക്കാനും സമിതി നിര്‍ദ്ദേശിച്ചു. പരാതി എത്രയും വേഗം തീര്‍പ്പാക്കാന്‍  ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികളും സമിതിക്കു മുമ്പാകെ എത്തി. മാവേലിക്കരയിലെ എന്‍ജിനീയറിങ്  വിദ്യാര്‍ഥിക്കു പൊലീസ് മര്‍ദ്ദനമേറ്റെന്ന വിഷയത്തില്‍, കാരണക്കാരനായ അന്നത്തെ എസ്‌ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പരാതി, പരാതിക്കാരുടെ അഭാവത്തിലും സമിതി പരിഗണിച്ചു.  പോലീസ് മര്‍ദ്ദനം പോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സമിതി കര്‍ശനനിര്‍ദ്ദേശം നല്‍കി.

ആലപ്പുഴയിലെ സ്വാത്രന്ത്യസമരസേനാനിയുടെ വഴി തടസ്സപ്പെടുത്തുന്നതായുള്ള പരാതിയില്‍, കോടതിയുടെ നിലവിലുള്ള ഇടക്കാല ഉത്തരവു പ്രകാരം പോലീസ് നടപടി സ്വീകരിക്കണമെന്നും വീണ്ടും വഴി തടസ്സപ്പെടുത്തിയാല്‍ അത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കമെന്നും ജില്ലാ പൊലീസ് മേധാവിയോട് സമിതി നിര്‍ദ്ദേശിച്ചു.

അയല്‍വാസികള്‍ തന്റെ പറമ്പിലെ മണ്ണു വാരിക്കൊണ്ടുപോയതായും വീട് ഉപരോധിച്ചതായുമുള്ള മധ്യവയസ്‌കയുടെ പരാതി പരിഗണിച്ചപ്പോള്‍ പരാതിക്കാരി സമീപവാസികളുടെ ജല ലഭ്യത തടസ്സപ്പെടുത്തിയെന്ന വിവരം ലഭിച്ചതിനാല്‍ പ്രത്യേകപരിശോധന നടത്താന്‍ സമിതി കളക്ടറോട് ആവശ്യപ്പെട്ടു. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന അപേക്ഷയും തീര്‍പ്പാക്കിയ സമിതി തുടര്‍ നടപടിക്കായി ഡി.എം.ഒ.യെ ചുമതലപ്പെടുത്തി. നഗരസഭയില്‍ നിന്നു ശമ്പളം ലഭിക്കാത്തതു സംബന്ധിച്ചും അനധികൃത കശാപ്പു ശാല സംബന്ധിച്ചുമുള്ള പരാതികളിലും സമിതി നടപടി സ്വീകരിച്ചു.

സമിതിക്കു മുമ്പാകെ വരുന്ന പരാതികളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കാലതാമസം വരുത്തുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടിക്കു ശുപാര്‍ശ ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. സിറ്റിങ്ങില്‍ സമിതിയംഗങ്ങളും എംഎല്‍എമാരുമായ സി.കെ. നാണു, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, പി. ഉബൈദുള്ള, കളക്ടര്‍ എന്‍. പത്മകുമാര്‍,  ജില്ലാ പൊലീസ് മേധാവി കെ.കെ. ബാലചന്ദ്രന്‍, എഡിഎം ആന്റണി ഡൊമിനിക്, ഡെപ്യൂട്ടി കളക്ടര്‍ ആര്‍. സന്തോഷ് എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

Health

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

ഇവ എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.