Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

രഞ്ജി: കേരളത്തിന് സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 09:14 pm IST
inCricket

ധന്‍ബാദ്: ഝാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം സമനില കൊണ്ട് തൃപ്തിപ്പെട്ടു. ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് നേടിയ കേരളം മൂന്ന് പോയിന്റ് സ്വന്തമാക്കിയപ്പോള്‍ ഝാര്‍ഖണ്ഡിന് ഒരു പോയിന്റ് ലഭിച്ചു. നാല് കളികള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് ഇതുവരെ ഒരു കളിയിലും ജയിക്കാന്‍ കഴിഞ്ഞില്ല. ഒരു പരാജയവും മൂന്ന് സമനിലയുമാണ് കേരളത്തിന്റെ സമ്പാദ്യം. 9 പോയിന്റുമായി ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. സ്‌കോര്‍ ചുരുക്കത്തില്‍: ഝാര്‍ഖണ്ഡ് 337, 337ന് അഞ്ച്, കേരളം 383.

ഒന്നിന് 68 എന്ന നിലയില്‍ അവസാന ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഝാര്‍ഖണ്ഡിന്റെ അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് കേരളത്തിന് വീഴ്‌ത്താന്‍ കഴിഞ്ഞത്. 125 റണ്‍സുമായി പുറത്താകാതെ നിന്ന് ക്യാപ്റ്റന സൗരഭ് തിവാരിയും 71 റണ്‍സെടുത്ത ഷഹ്ബാസ് നദീം 51 റണ്‍സെടുത്ത ഇഷാന്‍ക് ജഗ്ഗി, 39 റണ്‍സെടുത്ത കുമാര്‍ ദിയോബ്രത് എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഝാര്‍ഖണ്ഡിന് സമനില നേടിക്കൊടുത്തത്. കേരളത്തിന് വേണ്ടി രോഹന്‍ പ്രേം രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.

ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ ഹിമാചല്‍ പ്രദേശ് ആസാമിനെ പരാജയപ്പെടുത്തി. ഇന്നിംഗ്‌സിനും 133 റണ്‍സിനുമായിരുന്നു ഹിമാചലിന്റെ വിജയം. ഹിമാചല്‍ പ്രദേശ് ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 549 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ ആസാമിന്റെ ഒന്നാം ഇന്നിംഗ്‌സ് 218 റണ്‍സില്‍ അവസാനിച്ചു.

തുടര്‍ന്ന് ഫോളോഓണ്‍ ചെയ്ത ആസാം രണ്ടാം ഇന്നിംഗ്‌സില്‍ 198 റണ്‍സിന് ഓള്‍ ഔട്ടായതോടെയാണ് ഹിമാചല്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഹിമാചലിനായി ഒന്നാം ഇന്നിംഗ്‌സ് പരസ് ദോഗ്ര (230നോട്ടൗട്ട്), അന്‍കുഷ് ബെയ്ന്‍സ് (156) തകര്‍പ്പന്‍ പ്രകടനം നടത്തി. ത്രിപുര-ഗോവ മത്സരവും ഹൈദരാബാദ്-സര്‍വ്വീസസ് കളിയും സമനിലയില്‍ കലാശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

Cricket

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

പുതിയ വാര്‍ത്തകള്‍

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.