Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വഞ്ചിക്കപ്പെടുന്ന അട്ടപ്പാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 08:45 pm IST
in Vicharam

പതിനഞ്ച് വര്‍ഷംമുമ്പ് വിവിധ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ താമസിച്ച് സര്‍ക്കാര്‍ എന്‍ജിനീയറായി ജോലിയെചയ്ത അനുഭവം:ഗോത്രവര്‍ഗ്ഗങ്ങളെ വംശഹത്യ വരുത്താന്‍ ഇടതും വലതും ഒപ്പം ചില ക്രൈസ്തവസഭകളും പ്രവര്‍ത്തിക്കുന്ന ഒരു കോളനിയിലേക്കു കയറിപ്പോകുമ്പോള്‍ അവിടെ കാണുന്ന അപരിചിതര്‍ ആരെന്നറിയുക.

വിവിധ എന്‍ജിഒകളുടെ പേരില്‍, മാവോവാദികളുടെ പേരില്‍, ഗോത്രവര്‍ഗ്ഗ പ്രമോട്ടറുടെ പേരില്‍, ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസിന്റെ പേരില്‍, അംഗനവാടികളുടെ പേരില്‍, ആരോഗ്യപ്രവര്‍ത്തകരുടെ പേരില്‍- ഓരോരുത്തരും കൈനിറയെ ഗുളികകളുമായി വരുന്നു. കുടിലുകളിലെ സ്ത്രീകള്‍ക്കിതു കൊടുക്കുന്നു.

പരീക്ഷണം നടക്കുന്നു. ആരോഗ്യത്തിനാണ്, നല്ലതാണ് എന്നറിയിച്ചാണ് കൊടുക്കുന്നത്. ഒരാഴ്ചകഴിഞ്ഞ് കാണുമ്പോള്‍ പലരും അവശതയിലാണ്. ചൊറിഞ്ഞു പൊട്ടിയൊലിക്കുന്നു- ഉള്ള ഗര്‍ഭം അലസുന്നു- തലവേദന, ഉറക്കംതൂങ്ങുക തുടങ്ങി നല്ല ആരോഗ്യമുണ്ടായിരുന്നവര്‍ രോഗാതുരരായി.

ആരാണിവരെ പരിശോധിക്കുന്നത്? പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഒരു നഴ്‌സും ഡോക്ടറും കോളനി സന്ദര്‍ശിച്ച് പരിശോധനയില്ല. ഒരിടത്തും സുഗമമായി നടന്നുപോകാന്‍ പോലും വഴിയില്ല.

കഴിഞ്ഞവര്‍ഷം (2013) എണ്‍പത്തിനാല് കുട്ടികളുടെ മരണവാര്‍ത്ത പുറത്തുവന്നയുടന്‍ അവിടെ പോയി. കോളനിയിലേക്ക് പോകുമ്പോള്‍ ഒരു ദമ്പതികള്‍ പ്ലാസ്റ്റിക് തൂക്കുസഞ്ചിയുമായി എതിരെവന്നു. ചോദിച്ചപ്പോള്‍ മരിച്ച കുഞ്ഞിനെ ആരോഗ്യപ്രവര്‍ത്തകര്‍ കൊടുത്തയച്ചതാണെന്നറിഞ്ഞു.

പിന്നീട് മന്ത്രിപ്പടയും പരിവാരങ്ങളും (ഇപ്പോഴും) അവിടം സന്ദര്‍ശിച്ചു. മരണം തുടര്‍ക്കഥയായപ്പോള്‍ പോഷകാഹാരക്കുറവാണെന്നറിയിപ്പുണ്ടായി. ഇപ്പോള്‍ എല്ലാവര്‍ക്കും വീട് വാഗ്ദാനം ചെയ്ത് ഗോത്രവര്‍ഗ്ഗ മന്ത്രിണിതന്നെ അവരെ വംശഹത്യക്ക് പ്രേരിപ്പിക്കുന്നു. സത്യാന്വേഷണത്തിന് മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷനെ ചുമതലപ്പെടുത്താനെന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.