Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലയില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഓടുന്നത് സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 11:20 pm IST
inKasargod

കാസര്‍കോട്: ജില്ലയില്‍ വ്യാപകമായി സ്വകാര്യ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ആരോപണം. ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് ചീഫ് തുടങ്ങിയവര്‍ക്ക് മാത്രമാണ് നിലവില്‍ സ്വകാര്യ ആവശ്യത്തിന് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാന്‍ അധികാരമുളളത്. എന്നാല്‍ കാസര്‍കോട് പിഎസ്‌സി ഓഫിസിലെ വാഹനം, നഗരസഭാ വാഹനം, ജില്ലാ പ്ലാനിങ് വകുപ്പ്, വ്യവസായ വകുപ്പ്, റവന്യു വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ് എന്നിവരുടെ വാഹനങ്ങളാണ് നിയമത്തെ വെല്ലുവിളിച്ച് വിനോദ സഞ്ചാരത്തിനും മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കും  ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്.

നേരത്തെ പരാതിയുണ്ടായപ്പോള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ അധികൃതര്‍ നടപടിയെടുത്തിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലേക്ക് ആളുകളെ അനധികൃതമായി കൊണ്ടുവിടാന്‍ ഉപയോഗിച്ച റവന്യു വകുപ്പിന്റേതടക്കമുള്ള വാഹനങ്ങള്‍ നേരത്തെ വാണിജ്യ വകുപ്പ് പിടികൂടിയിരുന്നു. എന്നാല്‍ പരിശോധന അപ്രതീക്ഷിതമായി നിന്നതോടെ ജീവനക്കാര്‍ പഴയ പടി വാഹനം ഉപയോഗിക്കുന്നത് തുടരുകയാണ്. ഗ്രാമ പഞ്ചായത്തുകളുടെ വാഹനങ്ങളാണ് ഏറ്റവുമധികം അനാവശ്യമായി ഉയോഗിക്കുന്നതെന്നും പരക്കെ ആക്ഷേപമുണ്ട്. നേരത്തെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്‍ അനധികൃതമായി പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

മടിക്കൈ, പിലിക്കോട്, വലിയപറമ്പ്, അജാന്നൂര്‍ തുടങ്ങിയ മിക്ക പഞ്ചായത്തുകളിലും ഔദ്യോഗിക വാഹനങ്ങള്‍ കല്യാണാവശ്യത്തിനു വരെ ഓടുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ വാഹനം കാസര്‍കോട് നഗരത്തിലെ ബാറില്‍ സ്ഥിരം സന്ദര്‍ശനം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പരാതികള്‍ കുന്ന് കൂടുമ്പോഴും നടപടിയെടുക്കാന്‍ കഴിയാതെ കുഴയുകയാണ് അധികൃതര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Kerala

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

Entertainment

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

പുതിയ വാര്‍ത്തകള്‍

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.