Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തേവര-കുമ്പളം പാലത്തിനായി കുമ്പളം നിവാസികള്‍ സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2014, 11:46 pm IST
in Ernakulam

കുമ്പളം: മാറിവരുന്ന ഭരണാധികാരികള്‍ തേവര-കുമ്പളം പാലം നിര്‍മ്മിക്കുമെന്ന് പറയുന്നതല്ലാതെ അതിനുവേണ്ട യാതൊരു നടപടികളും എടുക്കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് കുമ്പളം നിവാസികള്‍ സമരത്തിനൊരുങ്ങുന്നു. കുമ്പളം നിവാസികള്‍ക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ പെട്ടെന്ന് നഗരത്തിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗമാണ് തേവര-കുമ്പളം പാലം. ഈ പാലം യാഥാര്‍ത്ഥ്യമായാല്‍ നാലുകിലോമീറ്റര്‍കൊണ്ട് കുമ്പളത്തുകാര്‍ക്ക് എം.ജി. റോഡില്‍ എത്തിച്ചേരാനാകും.

തെരഞ്ഞെടുപ്പുകാലം വരുമ്പോള്‍ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ പാലം നിര്‍മ്മാണം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്നതല്ലാതെ തെരഞ്ഞെടുപ്പു കഴിയുന്നതോടുകൂടി ആഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. ഈ മണ്ഡലത്തിലെ എംഎല്‍എ സംസ്ഥാനത്തെ പ്രമുഖ മന്ത്രിയായിട്ടുകൂടി കുമ്പളത്തുവരുമ്പോള്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ പാലം നിര്‍മ്മാണത്തിനാവശ്യമായ പ്രാഥമിക കാര്യങ്ങള്‍പോലും ചെയ്തിട്ടില്ല.

കൊച്ചിന്‍ കോര്‍പ്പറേഷനും ജിസിഡിഎയും സംസ്ഥാന സര്‍ക്കാരുകളും പാലം നിര്‍മ്മിക്കുമെന്ന് പലകാലയളവില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും യാതൊരു നടപടിയുമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നത്. ദേശീയപാത ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികളാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുന്നത്.

കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ‘നമ്മുടെ ഗ്രാമം അന്നും ഇന്നും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചര്‍ച്ചയിലാണ് പാലത്തിനുവേണ്ടി സമരംചെയ്യാനുള്ള തീരുമാനമുണ്ടായത്. കുമ്പളത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കുമ്പളം വടക്കേയറ്റത്തുനിന്നും കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് കെ.ജി. മുരളീധരന്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ മുന്‍ വൈറ്റില ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കുമ്പളം രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ ഗവ: ആര്‍ട്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. സി.എ. മോഹന്‍ദാസ് വിഷയം അവതരിപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. ഗിരിജാ വല്ലഭന്‍, ജലിന്‍ കുമ്പളം, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം വി.ആര്‍. മുരുകേശന്‍, എ.എസ്. മിറാജ്, എം.എന്‍. വിജയന്‍, കുമ്പളം ആര്‍പിഎം ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ മുരളീധരന്‍, ഗിരിജാദേവി ടീച്ചര്‍, ടി.ആര്‍. അശോകന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

Kerala

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.