Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടിവെള്ളപ്രശ്‌നം ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍ മന്ത്രിയും ഭരണകക്ഷി കൗണ്‍സിലറും ഏറ്റുമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2014, 11:31 pm IST
in Ernakulam

മരട്: പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സ്ഥലം എംഎല്‍എകൂടിയായ മന്ത്രിയും ഭരണകക്ഷി കൗണ്‍സിലറും തമ്മില്‍ വാക്കുതര്‍ക്കം. പല പ്രദേശങ്ങളിലും ആഴ്ചകളായി കുടിവെള്ളം കിട്ടാത്തതും ചില പ്രദേശങ്ങളില്‍ പൈപ്പുകള്‍പൊട്ടി കുടിവെള്ളം പാഴാകുന്നതുംമൂലം നാട്ടുകാര്‍ പ്രതിഷേധവുമായി പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലാണ് സ്ഥലം എംഎല്‍എകൂടിയായ മന്ത്രി കെ. ബാബുവിന്റെ സാന്നിദ്ധ്യത്തില്‍ മരട് മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ തിങ്കളാഴ്ച രാവിലെ പത്തരയോടെ യോഗം നടന്നത്.

നഗരസഭാ ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളിലെ കൗണ്‍സിലര്‍മാരും മുനിസിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ജലഅതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവരുമാണ് പങ്കെടുത്തത്.

രാവിലെ 10ന് ചേരുമെന്ന് അറിയിച്ചിരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രിയെത്തിയപ്പോള്‍ അഞ്ചു കൗണ്‍സിലര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് മറ്റൊരു പരിപാടി ഉണ്ടെന്നും പറഞ്ഞ് മന്ത്രി ഇറങ്ങിപ്പോയി. സ്ഥലത്തെത്തിയ നഗരസഭാ ചെയര്‍മാനും ഉദേ്യാഗസ്ഥരും യോഗനടപടികള്‍ ആരംഭിച്ചു. തിരിച്ചെത്തിയ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചയ്‌ക്ക് വേദിയായി.

പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നതും ചിലയിടങ്ങളില്‍ കുടിവെള്ളം കിട്ടാത്തതിനും നാട്ടുകാര്‍ തങ്ങളെ കുറ്റപ്പെടുത്തുകയാണെന്ന് നഗരസഭയിലെ ഭരണ-പ്രതിപക്ഷ ഭേദമന്യേ കൗണ്‍സിലര്‍മാര്‍ മന്ത്രിയോടും വാട്ടര്‍ അതോറിറ്റിയിലെ ഉദേ്യാഗസ്ഥരോടും പരാതി പറഞ്ഞു. കരാറുകാര്‍ക്ക് കൊടുക്കാന്‍ പണം ലഭിക്കാതത്തുകൊണ്ടാണ് സമയബന്ധിതമായി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്തതെന്ന് ജല അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മറുപടി പറഞ്ഞു.

പണംഇല്ലെന്ന കാരണം പറഞ്ഞ് പൈപ്പിടലും മറ്റും നടത്താതിരിക്കുന്നത് പ്രശ്‌നം പരിഹരിക്കുന്നതിന് തടസ്സമാണെന്ന് ഭരണകക്ഷിയംഗംകൂടിയായ 14-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ജോര്‍ജ്ജ് ആന്റണി മന്ത്രിയോട് പറഞ്ഞു. ഇതില്‍ പ്രകോപിതനായ മന്ത്രി കെ. ബാബു കൗണ്‍സിലറോട് ‘എന്നാല്‍ നിന്റെ സ്വന്തം തറവാട്ടുവീട്ടില്‍നിന്നും പണം കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കെടാ’ എന്നു രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തരമായി കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ യോഗത്തില്‍ തീരുമാനമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.