Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആവര്‍ത്തിക്കപ്പെടുന്ന ആകാശദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2014, 09:26 pm IST
inVicharam

രണ്ടായിരത്തി പതിനാല് മറയുന്നത് ആകാശത്തും കടലിലും അരങ്ങേറിയ ദുരന്തം കണ്ടുകൊണ്ടാണ്. നൂറ്റിയറുപത്തിരണ്ടു പേരുമായി ഒരു എയര്‍ ഏഷ്യ വിമാനം അപ്രത്യക്ഷമായതോടൊപ്പം 478 യാത്രക്കാരുമായി ഗ്രീസില്‍നിന്നും ഇറ്റലിയിലേക്കുപോയ കപ്പലിന് തീ പിടിക്കുകയും ചെയ്തു. ഈ വര്‍ഷം മാര്‍ച്ച് എട്ടിന് 239 യാത്രക്കാരുമായി ക്വാലലംപൂരില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട വിമാനം അപ്രത്യക്ഷമായിരുന്നു. മറ്റൊരു മലേഷ്യന്‍ വിമാനം ജൂലൈ  17 ന് യുക്രൈയിനില്‍ വെടിവെച്ച് വീഴ്‌ത്തപ്പെട്ടു. ഈ വര്‍ഷം ദുരൂഹസാഹചര്യത്തില്‍ വിമാനം കാണാതാകുന്ന മൂന്നാമത്തെ സംഭവമാണിത്.

16 കുട്ടികളടക്കം 162 പേരാണ് എയര്‍ഏഷ്യ വിമാനത്തിലുണ്ടായിരുന്നത്. മലേഷ്യന്‍ കേന്ദ്രമായ എയര്‍ഏഷ്യ വിമാനകമ്പനി മലേഷ്യന്‍ വ്യവസായി ടോണി ഫെര്‍ണാണ്ടസിന്റെ ഉടമസ്ഥതയിലുള്ളതാണ്. മലേഷ്യന്‍ വിമാനങ്ങള്‍ക്ക് സംഭവിക്കുന്ന മൂന്നാമത്തെ ദുരന്തമാണിത്.  വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ സജീവമാണ്. ഇന്തോനേഷ്യയുടെ ജാവാ സമുദ്രത്തിന് 32,000 അടി മുകളില്‍ പറക്കവെയാണ് വിമാനം അപ്രത്യക്ഷമായത്. കാലാവസ്ഥ മോശമായിരുന്നുവെന്ന് അവസാനമായി പൈലറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

പറന്നുയര്‍ന്ന് 42 മിനിറ്റ് വരെ റഡാറില്‍ സാന്നിദ്ധ്യമറിയിച്ചിരുന്നത് യാത്രയ്‌ക്കിടെ വിമാനത്തിന് അപകടം സംഭവിച്ചതായി സൂചന നല്‍കുന്നു. ഞായറാഴ്ച രാവിലെ 6 മണിക്കാണ് വിമാനം കാണാതായത്. കടലില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഈ വിമാനത്തിന്റെതാണ്  എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

കടലില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്ന മത്സ്യത്തൊഴിലാളികള്‍ ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പറയുന്നുണ്ട്. ബെലിടുംഗ് ദ്വീപിന്റെ അടുത്താണ് അവശിഷ്ടങ്ങള്‍ കണ്ടത്. വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് യാതൊരു അപകട സൂചനകള്‍ കിട്ടിയതായിട്ടും വിവരമില്ല. അഥവാ വിമാനം കടലില്‍ വീണതാണെങ്കില്‍ താഴ്ന്നുപോകാനാണ് സാധ്യതയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.  വിമാനം പറന്നുയര്‍ന്ന് 42 മിനിറ്റിനുശേഷം വിമാനവുമായുള്ള എല്ലാ ബന്ധവും  വിച്ഛേദിക്കപ്പെട്ടിരുന്നു. വിമാനത്തിന് ആറുകൊല്ലത്തെ പഴക്കമേയുള്ളൂ.

വ്യോമയാനരംഗത്ത് 2014 ല്‍ ഏഴുയാത്രാ വിമാന ദുരന്തങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അതില്‍ രണ്ടെണ്ണം ദുരൂഹതകള്‍ നിറഞ്ഞതുമാണ്. മാര്‍ച്ച് എട്ടിന് മലേഷ്യന്‍  തലസ്ഥാനമായ ക്വാലലംപൂരില്‍നിന്ന് ബെയ്ജിംഗിലേയ്‌ക്ക് പറന്ന മലേഷ്യന്‍ വിമാനത്തിന് എന്തുസംഭവിച്ചു എന്ന് ഇന്നും  വ്യക്തമല്ല. ഇപ്പോള്‍ ഈ വിമാന തിരോധാനവും ദുരൂഹമായി തുടരുന്നു. ആധുനിക വ്യോമയാന മേഖല സുരക്ഷാ സജ്ജീകരണങ്ങളാല്‍ സുസജ്ജമാണ്. ഏറ്റവും പുതിയ രീതികള്‍ തന്നെയാണ് ഈ മേഖലയില്‍ പരീക്ഷിക്കുന്നത്.

ആളില്ലാ വിമാനംപോലും പറപ്പിക്കുന്ന വന്‍ശക്തികള്‍ പക്ഷേ ഒരു വിമാനം അപ്രത്യക്ഷമാകുമ്പോള്‍ നിര്‍ജീവമാകുന്നു. എയര്‍ഏഷ്യ വിമാനം കണ്ടെത്താന്‍ ഇന്തോനേഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്ടറും കപ്പലുകളും തിരച്ചില്‍ തുടരുന്നുണ്ട്. ഭാരതം മൂന്നു കപ്പലുകളും ഒരു വിമാനവും തിരച്ചിലിന് സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.

മോശം കാലാവസ്ഥയായതിനാല്‍ വിമാനം 38,000 അടി ഉയരത്തിലേക്ക് കൊണ്ടുപോകാന്‍ പൈലറ്റ് അനുവാദം തേടിയിരുന്നു എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.  എന്നാല്‍ അഞ്ചു മിനിറ്റിനകം ആശയവിനിമയം നഷ്ടപ്പെടുകയും മൂന്നുമിനിറ്റിനകം വിമാനം റഡാറില്‍നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. ഈ മേഖല മേഘാവൃതമായിരുന്നുവെന്നുപറയുന്നു. വിമാനത്തിന് പറക്കാന്‍ അനുവാദമുള്ള പരമാവധി ഉയരം 40,000 അടിയാണെന്നും ഈ പരിധിക്കും മുകളിലേക്കും വിമാനം ഉയര്‍ന്നുവോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധി.

ഞായറാഴ്ച രാവിലെ ഈ മേഖലയില്‍ ഇടിമിന്നല്‍ ഉണ്ടായിരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. ആകാശച്ചുഴിപോലുള്ള അപകടക്കെണികള്‍ ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. പക്ഷേ സഞ്ചാരപാത മാറ്റാന്‍ പൈലറ്റ് അനുവാദം തേടിയ സമയം മറ്റു വിമാനങ്ങള്‍ ഈ മേഖലയില്‍ പറക്കുന്നുണ്ടായിരുന്നു എന്നത് ഈ ആശങ്കയെ അകറ്റുന്നു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലെ റഡാറുമായിട്ടാണ് അവസാന ആശയവിനിമയം നടന്നത്.

ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ കൈവശമാക്കിയ 63 മീറ്റര്‍ മാത്രം നീളമുള്ള ഈ വിമാനം കണ്ടെത്താനാകാത്തത് ഏറ്റവും വലിയ ദുരൂഹതകളില്‍ ഒന്നായി തുടരുന്നു. വിമാനയാത്രാ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അത് വിമാന-വിനോദ സഞ്ചാരമേഖലയ്‌ക്ക് അപകടസൂചനയല്ലേ നല്‍കുന്നത്. ഒരു അപകടം നടന്നതിന്റെ കാരണമറിഞ്ഞാലെ അത് എങ്ങനെ ഒഴിവാക്കാം എന്ന് കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ കഴിയൂ. ഇത്തരം കാര്യങ്ങളില്‍ ഇനിയും പരീക്ഷണങ്ങള്‍ തുടരേണ്ടതുണ്ടെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.