Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ന്യൂസിലാന്റിന് എട്ട് വിക്കറ്റ് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2014, 09:09 pm IST
inCricket

പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്റിനെ വിജയത്തിലേക്ക് നയിച്ച ശേഷം വില്ല്യംസണും റോസ് ടെയ്‌ലറും പവലിയനിലേക്ക് മടങ്ങുന്നു

ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്റിന് എട്ട് വിക്കറ്റിന്റെ കൂറ്റന്‍ വിജയം. ഒന്നാം ഇന്നിംഗ്‌സില്‍ 303 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്യപ്പെട്ട ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 407 റണ്‍സിന് പുറത്തായി ഇന്നിങ്‌സ് പരാജയം ഒഴിവാക്കി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ വിജയിക്കാനാവശ്യമായ 105 റണ്‍സ് വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ന്യൂസിലാന്റ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വില്ല്യംസണ്‍, 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റോസ് ടെയ്‌ലര്‍ എന്നിവരുടെ മികച്ച ബാറ്റിംഗാണ് ന്യൂസിലാന്റിന് വിജയം സമ്മാനിച്ചത്. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേയാണ് ന്യൂസിലാന്റ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ ചുരുക്കത്തില്‍: ന്യൂസിലാന്റ് 441, 107ന് രണ്ട്, ശ്രീലങ്ക 138, 407. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ന്യൂസിലാന്റ് 1-0ന് മുന്നിലെത്തി.

നേരത്തെ ദിമുത് കരുണരത്‌നെയുടെ സെഞ്ചുറിയും (152), ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസിന്റെ അര്‍ദ്ധസെഞ്ചുറിയും (66) പുറത്താകാതെ 41 റണ്‍സെടുത്ത എറംഗയുടെയും 33 റണ്‍സെടുത്ത സില്‍വയുടെ മികച്ച ബാറ്റിംഗുമാണ് ശ്രീലങ്കയെ ഇന്നിംഗ്‌സ് പരാജയത്തില്‍ നിന്ന് രക്ഷിച്ചത്.അഞ്ചിന് 293 റണ്‍സ് എന്ന നിലയില്‍ ഇന്നലെ രനണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ശ്രീലങ്ക 112 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തശേഷമാണ് ഓള്‍ ഔട്ടായത്.

നേരത്തെ ന്യൂസിലാന്റിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 441 റണ്‍സിനെതിരെ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 138 റണ്‍സിന് തകര്‍ന്നടിഞ്ഞതോടെയാണ് ശ്രീലങ്കക്ക് ഫോളോ ഓണ്‍ ചെയ്യേണ്ടിവന്നത്.

ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ അതിവേഗ സെഞ്ചുറിയുടെ മികവില്‍ കിവീസ് ഒന്നാം ഇന്നിംഗ്‌സില്‍ 441 റണ്‍സ് നേടിയിരുന്നു. 134 പന്തില്‍ 18 ഫോറും 11 സിക്‌സും ഉള്‍പ്പടെ 195 റണ്‍സ് നേടിയ മക്കല്ലമാണ് മാന്‍ ഓഫ് ദ മാച്ച്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.