Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജെപി നേതാക്കളെ അക്രമിച്ച സംഭവം; ബ്ലാത്തൂരില്‍ സിപിഎം സംഘം പത്രവിതരണം തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2014, 11:14 pm IST
inKannur

ഇരിക്കൂര്‍: പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ബ്ലാത്തൂരില്‍ ഇന്നലെ സിപിഎം പത്രവിതരണക്കാരനെ ഭീഷണിപ്പെടുത്തി മനോരമ, മാതൃഭൂമി പത്രങ്ങളുടെ വിതരണം തടസ്സപ്പെടുത്തി. വ്യാഴാഴ്ച ബ്ലാത്തൂരില്‍ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുളള ആറംഗ സംഘത്തെ സിപിഎം സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

അക്രമത്തില്‍ സാരമായി പരിക്കേറ്റ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ടി.ഫല്‍ഗുണന്‍, പുരുഷോത്തമന്‍ എന്നിവര്‍ സാരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത വെള്ളിയാഴ്ച മുഴുവന്‍ സായാഹ്ന പത്രങ്ങളിലും പ്രാധാന്യത്തോടെ വന്നിരുന്നു. പ്രഭാത പത്രങ്ങളിലും ഈ വാര്‍ത്തയും ബിജെപിയുടെ പ്രതിഷേധക്കുറിപ്പുകളും ഉണ്ടായിരുന്നു. ഇത് ബ്ലാത്തൂരിലെ സഖാക്കള്‍ വായിക്കരുതെന്ന് കരുതിയാണ് ഒരുപറ്റം സിപിഎമ്മുകാര്‍ മനോരമ, മാതൃഭൂമി പത്രങ്ങളുടെ ഏജന്റിനെ ഭീഷണിപ്പെടുത്തി പത്രവിതരണം തടസ്സപ്പെടുത്തിയത്.

പകരം സിപിഎമ്മുകാരെ ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്ന വ്യാജ വാര്‍ത്തയുമായി ഇറങ്ങിയ ദേശാഭിമാനിയാണ് ഇവിടങ്ങളില്‍ വിതരണം ചെയ്തത്.

രാവിലെ പത്രങ്ങള്‍ ലഭ്യമാകാതിരുന്നതോടെ ചിലര്‍ ഇരിക്കൂറില്‍ നിന്നും മറ്റ് സമീപ പ്രദേശങ്ങളില്‍ നിന്നും പത്രങ്ങള്‍ വാങ്ങി ചില സ്ഥലങ്ങളില്‍ വിതരണം ചെയ്തതായും അറിയുന്നു.

പത്രവിതരണം തടഞ്ഞതില്‍ നാട്ടുകാരില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ ഉള്‍പ്പെടെയുള്ള രണ്ടംഗ സിപിഎം സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരിട്ടി ഡിവൈഎസ്പി വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ സിപിഎം അക്രമത്തെ അപലപിച്ച് സംസാരിച്ചതിനാണ് ഫല്‍ഗുനന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരെ അക്രമിച്ചത്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ബ്ലാത്തൂര്‍ പ്രദേശങ്ങളില്‍ നിന്നും ഇപ്പോള്‍ യുവാക്കള്‍ ഉള്‍പ്പെടെയുളള നൂറുകണക്കിന് പേര്‍ ആ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിന് തടയിടാനായിരുന്നു അക്രമണം.

പത്രനിരോധനം ഉള്‍പ്പെടെയുള്ള കാടത്തം സിപിഎം പ്രയോഗിച്ചത് അണികളുടെ രൂക്ഷമായ എതിര്‍പ്പിനും കാരണമാക്കിയിട്ടുണ്ട്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.