Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലേഷ്യക്കിത് മൂന്നാമത്തെ ദുരന്തകഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2014, 10:45 pm IST
in World

ഇന്തോനേഷ്യയില്‍നിന്ന് 162 പേരുമായി സിംഗപ്പുരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം ഇന്നലെ കാണാതായതോടെ ദുരൂഹ സാഹചര്യത്തില്‍ വിമാനങ്ങള്‍ കാണാതാവുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

എയര്‍ ഏഷ്യ വിമാനം ഉള്‍പ്പടെ ഈ വര്‍ഷം മലേഷ്യയില്‍നിന്നും പുറപ്പെട്ട് കാണാതാവുന്ന മൂന്നാമത്തെ വിമാനമാണിത്. ഏറ്റവും ജനപ്രിയമായ ബജറ്റ് എയര്‍ലൈനാണ് ഇപ്പോള്‍ അപ്രത്യക്ഷമായിട്ടുള്ളത്.

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം ഈ വര്‍ഷം മാര്‍ച്ച് എട്ടിന് കാണാതായ സംഭവത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. മലേഷ്യയില്‍ 239 യാത്രക്കാരുമായി ബെയ്ജിങിലേക്കു പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം എംഎച്ച് 370 ആണ് കാണാതായത്.

അര്‍ധരാത്രിക്കു ശേഷം ക്വാലാംപൂരില്‍നിന്ന് പുറപ്പെട്ട വിമാനം രാവിലെ 6.30ന് ബീജിംങില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ വിമാനം പുറപ്പെട്ട് ഒരു മണിക്കുറിനുള്ളില്‍ കാണാതാവുകയായിരുന്നു.

ഭാരതം ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നായി 227 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 239 പേരായിരുന്നു എംഎച്ച് 370 ല്‍ ഉണ്ടായിരുന്നത്. ചരിത്രം കണ്ടതില്‍വെച്ച് ഏറ്റവും വ്യാപകമായ തിരച്ചിലാണ് വിമാനത്തിനായി നടന്നത്.

ദക്ഷിണ ചൈന കടല്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ ലോകരാജ്യങ്ങള്‍ തങ്ങളുടെ ആധുനിക സാങ്കേതികവിദ്യയും സന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. ഇപ്പോഴും ദുരൂഹത മാത്രം അവശേഷിക്കുകയാണ്. വിമാന റാഞ്ചല്‍ ഉള്‍പ്പെടെ ഒട്ടേറെ സാധ്യതകള്‍ പരിഗണിച്ചശേഷം വിമാനം തകര്‍ന്നു വീണതാണെന്ന് മലേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും അതിനുള്ള വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ജൂലൈ 17നാണ് മറ്റൊരു മലേഷ്യന്‍ വിമാനമായ എംഎച്ച് 17 യുെ്രെകനില്‍ തകര്‍ന്നുവീണത്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 298 പേരാണ് ദുരന്തത്തില്‍പ്പെട്ടത്.

ആംസ്റ്റര്‍ഡാമില്‍നിന്ന് ക്വലാലംപൂരിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരില്‍ 120 പേര്‍ അവധി ആഘോഷിക്കാന്‍ പോകുന്ന കുട്ടികളായിരുന്നു.

യുെ്രെകനിലെ റഷ്യന്‍ വിമതരുടെ മിസൈല്‍ ആക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ പേരില്‍ അമേരിക്കയും റഷ്യയും തമ്മില്‍ നേരിട്ടുള്ള വാക്‌പോരും നടന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ഡച്ച് സുരക്ഷാ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ദുരന്തത്തിന് ഒന്നോ അതിലധികമോ കാരണങ്ങളുണ്ടാകാമെന്നും എന്നാല്‍ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് പറയാനാവില്ലെന്നും വ്യക്തമാക്കുന്നു.

അന്താരാഷ്‌ട്ര ക്രിമിനല്‍ ഏജന്‍സിയുടെ അന്വേഷണത്തിലും അരേയും കണ്ടെത്താനായില്ല. സംഭവത്തിലെ ദുരൂഹത ഇപ്പോഴും അവശേഷിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.