Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സില്‍വര്‍ജൂബിലിയുടെ നിറവില്‍ നൃത്തച്ചുവടുകള്‍ക്ക് ചാരുതയേകി സുധാ പീതാംബരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 11:27 pm IST
inErnakulam

കൊച്ചി: തനതു ശൈലി നിലനിറുത്തിക്കൊണ്ട് മോഹിനിയാട്ടത്തെ ജനകീയമാക്കിയ പ്രശസ്ത നര്‍ത്തകി സുധാ പീതാംബരന്റെ സില്‍വര്‍ ജൂബിലി നൃത്ത പരിപാടിയാണ് എറണാകുളത്ത് അരങ്ങേറിയത്.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി സുധ അവതരിപ്പിച്ചു വന്ന നൃത്തഇനങ്ങളിലെ തിരഞ്ഞെടുത്ത 6 ശ്രദ്ധേയമായ ഇനങ്ങളാണ് 2 മണിക്കൂര്‍ നീണ്ടുനിന്ന മോഹിനിയാട്ട കച്ചേരിയില്‍ അവതരിപ്പിച്ചത്.കാവാലം നാരായണ പണിക്കര്‍ രചിച്ച് പത്മശ്രീ ജേത്രി കലാമണ്ഡലം ക്ഷേമാവതി ചിട്ടപ്പെടുത്തിയ ഗണപതി സ്തുതിയോടെയാണ് നൃത്തപരിപാടി ആരംഭിച്ചത്. പുറനീര്‍ രാഗത്തില്‍ ആദിതാളത്തില്‍ ചിട്ടപ്പെടുത്തിയ ഈ ഇനത്തില്‍ ആനന്ദ നര്‍ത്തനമാടുന്ന ഗണപതിയെയാണ് സ്തുതിച്ചത്. തുടര്‍ന്ന് മോഹിനിയാട്ടത്തിലെ പരമ്പരാഗതമായ ചൊല്‍ക്കെട്ട് അവതരിപ്പിച്ചു.

രാഗാലിക താളമാലികയില്‍ ചിട്ടപ്പെടുത്തിയ ഈ ഇനത്തില്‍ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ദേവന്മാരാല്‍സദാ പൂജിക്കുന്നവളായ സരസ്വതി ദേവിയെ വര്‍ണ്ണിച്ചു കൊണ്ടാണ് നൃത്താവതരണം നടത്തിയത്.ശ്രീശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുദേവന്റെയും ദേവീ സങ്കല്പം വിശദമാക്കുന്ന ശക്തിത്രയീശ്വരി എന്ന ഇനം പ്രത്യേക വെളിച്ച നിയന്ത്രണത്തോടെ അവതരിപ്പിച്ചത് ആസ്വാദകരുടെ മനം നിറച്ചു. ആദിശങ്കരാചാര്യരുടെ കൃതിയായ കനകധാരാ സ്‌തോത്രം, ശ്രീനാരായണ ഗുരുദേവ കൃതിയായ കാളിനാടകം, അസുരാരായ ചണ്ഡ മുണ്ഡ•ാരുടെ നിഗ്രഹം എന്നിവ ഈ ഇനത്തില്‍ സഞ്ചാരിയായി അവതരിപ്പിച്ചു. ഡോ.സി.പി.ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ചു. ചെരുമ്പാവൂര്‍ ഉണ്ണികൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ചു.

25 മിനിട്ട് നീണ്ടുനിന്ന ശ്രീകൃഷ്ണായ നമ: ഭഗവാന്‍ കൃഷ്ണന്റെ ജീവിത സന്ദേശം വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചത് ഏറെ ഹൃദ്യമായി. മേല്പ്പത്തൂരിന്റെ പാണ്ഡിത്യത്തേക്കാള്‍ ഭഗവാന്‍ ഇഷ്ടപ്പെടുന്നത് പൂന്താനത്തിന്റെ നിറഞ്ഞ ഭക്തിയാണെന്ന് ആംഗികാഭിനയത്തിലൂടെ കൃഷ്ണഭക്ത കൂടിയായ നര്‍ത്തകി അവതരിപ്പിച്ചു.

ശ്രീകുമാര്‍ ഊരകം(വായ്‌പ്പാട്ട്), ആര്‍.എല്‍.വി.വേണു കുറുമശ്ശേരി (മൃദംഗം, മദ്ദളം), എം.എസ്.ഉണ്ണികൃഷ്ണന്‍(സംഗീത സംവിധാനം (പുല്ലാങ്കുഴല്‍),തൃപ്പൂണിത്തുറ കൃഷ്ണദാസ്(ഇടക്ക), ഇടപ്പളളി അനില്‍കുമാര്‍(വയലിന്‍) രശ്മി നാരായണന്‍(നട്ടുവാങ്കം), നിഷ ബാബു (ചമയം) എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. പ്രൊഫ.പി.വി.പീതാംബരന്‍ ഏകോപനം വിര്‍വഹിച്ചു. ശ്രീശങ്കരനാട്യസഭ, കൂത്തമ്പലം റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ടെമ്പിള്‍ ആര്‍ട്‌സ്, സനാതന ധര്‍മ്മ ട്രസ്റ്റ്, പി.ടി.എ., എസ്.എസ്.ഡി, എന്നീ സമിതികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സീനിയര്‍ കലാകാരാരും വിദേശികലുമടക്കം നിരവധിപേര്‍ ആസ്വാദകരായി എത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.