Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വെട്ടിക്കാട്ട് ക്ഷേത്രത്തില്‍ 30ന് കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 09:41 pm IST
in Kottayam

വാഴൂര്‍: വെട്ടിക്കാട്ട് ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉത്സവം ഡിസംബര്‍ 30ന് കൊടികയറി ജനുവരി 6ന് ആറാട്ടോടെ സമാപിക്കും. 30ന് വൈകുന്നേരം അഞ്ചുമണിക്ക് തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, കലാമണ്ഡലം മുരുകദാസിന്റെ സോപാനസംഗീതം, കളമെഴുത്തുംപാട്ടും, വിദ്യാധിരാജാ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് ക്ഷേത്രോപദേശകസമിതിയുടെ സേവാനിധി സമര്‍പ്പണം, തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമികളുടെ അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, വില്‍പ്പാട്ട്, രാത്രി 11 മണിമുതല്‍ ആഴിപൂജ എന്നിവയും ഉണ്ടായിരിക്കും.

31ന് രാവിലെ 10മണിക്ക് ഉത്സവബലി, അന്നദാനം, വൈകുന്നേരം 7ന് ചേര്‍ത്തല ബാലചന്ദ്രന്റെ പ്രഭാഷണം, 9മണി മുതല്‍ നൃത്തനൃത്യങ്ങള്‍ എന്നിവയുമുണ്ട്. ജനുവരി ഒന്നിന് 10.30ന് ഉത്സവബലിയും, അന്നദാനവും തുടര്‍ന്ന് 5ന് കാഴ്ചശ്രീബലി, രാത്രി 8മണി മുതല്‍ ”ലവണാസുരവധം” കഥകളിയും ഉണ്ടായിരിക്കും. നാലാംഉത്സവദിവസമായ ജനുവരി രണ്ടിന് രാവിലെ ഉത്സവബലിയും തുടര്‍ന്ന് അന്നദാനവും 5ന് കാഴ്ചശ്രീബലി, വൈകിട്ട് 7.30 മുതല്‍ ശ്രുതിലയം, 9.30 മുതല്‍ നൃത്തനൃത്യങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. ജനുവരി 3ന് രാവിലെ 10.30ന് ഉത്സവബലിയും, അന്നദാനവും, വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി, 7.30ന് തിരുവരങ്ങില്‍ മാതംഗി സത്യമൂര്‍ത്തിയുടെ സംഗീതസദസ്സും 9.30 മുതല്‍ കൊച്ചിന്‍ ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനമേളയും നടക്കും.

ജനുവരി 4ന് രാവിലെ 10 മണിക്ക് ഉത്സവബലിയും അന്നദാനവും വൈകുന്നേരം 5ന് കാഴ്ചശ്രീബലി, 7.30 മുതല്‍ കലാപ്രതിഭ ബാലശങ്കറിന്റെ മുരളീലയം, 9.30 മുതല്‍ തിരുവനന്തപുരം അനശ്വരയുടെ ബാലെയും ഉണ്ടായിരിക്കും. ജനുവരി 7നാണ് പള്ളിവേട്ട. രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകുന്നേരം 3 മണിക്ക് കാഴ്ചശ്രീബലി. മേളക്കൊഴുപ്പേകാന്‍ പഞ്ചവാദ്യം കലാമണ്ഡലം പുരുഷോത്തമന്റെ നേതൃത്വത്തിലും, പാണ്ടിമേളം മട്ടന്നൂര്‍ ശിവദാസിന്റെ നേതൃത്വത്തിലും അണിനിരക്കും. 9ന് ഓട്ടന്‍തുള്ളല്‍, 10ന് പള്ളിനായാട്ട് പുറപ്പാട്. ജനുവരി 6ന് ആറാട്ട്. രാവിലെ 8.30ന് ആറാട്ടുബലി. ഉച്ചയ്‌ക്ക് 1ന് ചിറക്കടവ് മഹാദേവക്ഷേത്രച്ചിറയില്‍ ആറാട്ട്. തുടര്‍ന്ന് ആറാട്ടുസദ്യ. 3.30ന് തിരിച്ചെഴുന്നെള്ളത്ത്. വൈകുന്നേരം 5.30ന് തിരുവരങ്ങില്‍ സംഗീതസദസ്സ്, 7ന് ആറാട്ട് എതിരേല്പ്, മേജര്‍സെറ്റ് പഞ്ചവാദ്യം. 10.45ന് കൊടിയിറക്ക്, ആറാട്ടുവിളക്ക്, വെടിക്കെട്ട്, 25 കലശം അഭിഷേകം എന്നിവയോടെ ഉത്സവം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

Kerala

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

പുതിയ വാര്‍ത്തകള്‍

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.