Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബിജെപി നേതാവിനും പ്രവര്‍ത്തകര്‍ക്കും നേരെ ബ്ലാത്തൂരില്‍ സിപിഎമ്മുകാര്‍ നടത്തിയ അക്രമം ആസൂത്രിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 11:24 pm IST
inKannur

ഇരിക്കൂര്‍: ബിജെപി പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഫല്‍ഗുനനും മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്കും നേരെ ബ്ലാത്തൂരില്‍ സിപിഎമ്മുകാര്‍ നടത്തിയ അക്രമം ആസൂത്രിതമെന്ന് സൂചന. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളളില്‍ നിരവധി സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലാത്തൂരെന്ന സിപിഎമ്മിന്റെ ശക്തികേന്ദത്തില്‍ നിന്നും ദിനംപ്രതി പാര്‍ട്ടിവിട്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതില്‍ വിറളി പൂണ്ടാണ് സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ കഴിഞ്ഞദിവസം ബിജെപി നേതാവിനും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം നടത്തിയത്. പാര്‍ട്ടിയുടെ തെറ്റായ നയങ്ങളിലും നേതാക്കളുടെ ഏകാധിപത്യ പ്രവണതകളും കാരണം സിപിഎം എന്ന പ്രസ്ഥാനത്തോടുളള പ്രതീക്ഷ നഷ്ടപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നിരവധി ചെറുപ്പക്കാര്‍ ഉള്‍പ്പെടെ ബിജെപിയില്‍ അണിചേര്‍ന്നിരുന്നു. നിരവധി പേര്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയുമാണ്. രണ്ടു മാസം മുമ്പ് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലൂടെ നടത്തിയ ജനശക്തിയാത്രയ്‌ക്ക് ബ്ലാത്തൂരില്‍ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ ആയിരങ്ങള്‍ അണിനിരന്നിരുന്നു.

ബിജെപിയില്‍ ചേര്‍ന്നവരേയും പുതുതായി സിപിഎം വിടുന്നവരേയും ഭീഷണിപ്പെടുത്തുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് അക്രമമെന്ന് വ്യക്തമാവുകയാണ്. കഴിഞ്ഞ ദിവസം നടന്ന സമാധാനകമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകനെ സിപിഎം സംഘം ഭീഷണിപ്പെടുത്തുകയും വധ ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വ്യാഴാഴ്ച രാത്രി നടന്ന അക്രമം. പുതുതായി ബിജെപിയിലെത്തിയ പ്രവര്‍ത്തകരുടെ വീടുകളില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഗൃഹസമ്പര്‍ക്കം നടത്തി വരികയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ ആസൂത്രിതമായി മാരകായുധങ്ങളുമായി സംഘടിച്ച് സിപിഎമ്മുകാര്‍ കൊല്ലാന്‍ ശ്രമം നടത്തുകയായിരുന്നു. ഭാഗ്യംകൊണ്ട് അപായപ്പെടുത്താനുളള ശ്രമത്തില്‍ നിന്ന് ബിജെപി പ്രവര്‍ത്തകര്‍ രക്ഷപ്പെടുകയായിരുന്നു. തലയ്‌ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ഫല്‍ഗുനന്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. പാര്‍ട്ടി പ്രാദേശിക നേതാവും ബ്ലാത്തൂര്‍ സ്‌ക്കൂള്‍ അധ്യാപകനും, പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടെയുളളവരുടെ നേതൃത്വത്തിലാണ് അക്രമമെന്നത് ആസൂത്രിതമാണ് അക്രമമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഊരത്തൂര്‍ സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനും പഞ്ചായത്തിലുടനീളം അന്യ പാര്‍ട്ടിക്കാര്‍ക്കിടയില്‍ പോലും സ്വീകാര്യനുമായ സ്വകാര്യ കോളേജ് അധ്യാപകനും സൗമ്യ പ്രകൃതനുമായ ബിജെപി പഞ്ചായത്ത് പ്രസിഡണ്ടിന് നേരെ നടന്ന അക്രമത്തില്‍ ബ്ലാത്തൂരിലേയും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി യാതൊരു രാഷ്‌ട്രീയ സംഘര്‍ഷങ്ങളുമില്ലാതെ സമാധാനം നിലനില്‍ക്കുന്ന ബ്ലാത്തൂര്‍ മേഖലയില്‍ അക്രമം നടത്തി സമാധാനം തകര്‍ക്കാനുളള സിപിഎം ശ്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.മറ്റ് പാര്‍ട്ടികളുടെ പഞ്ചായത്ത്-മണ്ഡലം ഉപരിയുളള ഭാരവാഹികളെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം നിലപാടിനെതിരെ ജനകീയമായ സമര പരിപാടികള്‍ നടത്താനുളള നീക്കത്തിലാണ് സംഘപരിവാര്‍ നേതൃത്വം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

പുതിയ വാര്‍ത്തകള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.