Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആബിദ് വധം: പോലീസ് നിരപരാധികളെ വേട്ടയാടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 11:20 pm IST
inKasargod

കാസര്‍കോട്: തളങ്കരയിലെ സൈനുല്‍ ആബിദ് വധത്തിന്റെ പേരില്‍ പോലീസ് നിരപരാധികളെ വേട്ടയാടുന്നതായി പരാതി. കഴിഞ്ഞ ദിവസം കറന്തക്കാടാണ് പോലീസിന്റെ കാടത്തം പുറത്തുകാണിച്ചത്. കറന്തക്കാട് ബിജെപി ഓഫീസിന് എതിര്‍വശം നാലോ ളം ചെറുപ്പക്കാര്‍ ഉപജീവനത്തിനായി നടത്തുന്ന മത്സ്യവിപണന കേന്ദ്രമാണ് യാതൊരു കാരണവുമില്ലാതെ ടൗണ്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ തര്‍ത്തത്.

വഴിയോര കച്ചവട കേന്ദ്രങ്ങള്‍ പൊളിച്ചുനീക്കാനുള്ള എസ്പിയുടെ ഉത്തരവുണ്ടെന്നാണ് കച്ചവടം നടത്തുന്നവരോട് എസ്‌ഐ പറഞ്ഞത്. സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ജന്മഭൂമി ജീവനക്കാരനോട് കട പൊളിച്ചുമാറ്റുന്ന ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്നും കൊലക്കേസുമായി ബന്ധപ്പെട്ടാണ് മീന്‍ വില്‍പനകേന്ദ്രം മാറ്റുന്നതതെന്നുമാണ് എസ്‌ഐ പറഞ്ഞത്. താന്‍ മാധ്യമ പ്രവര്‍ത്തകനാണെന്നും ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും പറഞ്ഞപ്പോള്‍ ഫോ ണ്‍ ബലമായിപിടിച്ചുവാങ്ങി കൂടെയുണ്ടായിരുന്ന പോലീസുകാരനോട് ഡിലീറ്റ് ചെയ്യാന്‍ പറയുകയായിരുന്നു. വഴിയോരങ്ങളില്‍ ഇത്തരം കടകള്‍ ധാരാളമുണ്ടെന്നും ഇതു മാത്രം പൊളിച്ചുനീക്കിയത് എന്തിനാണെന്നറിയില്ലെന്നും കച്ചവടം നടത്തുന്നവര്‍ പറഞ്ഞു. കച്ചവട കേന്ദ്രങ്ങള്‍ പൊളിച്ചുനീക്കണമെന്ന അധികാരികളുടെ മുന്നറിയിപ്പ് കിട്ടിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

ഇതു സംബന്ധിച്ച് വഴിയോര കച്ചവടക്കാരുടെ സംഘടന മുഖേന ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും കടയുടമകള്‍ പറഞ്ഞു. കൊലപാതകത്തിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുന്ന പോലീസിന്റെ ഭാഗത്തുനിന്നുമുള്ള ഇത്തരം പ്രവര്‍ത്തനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.