Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മാവോയിസ്റ്റ് ആക്രമം: പിടിയിലായ ശ്രീകാന്ത് പ്രഭാകരന്‍ മുന്‍ എസ്എഫ്‌ഐ നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 11:18 pm IST
inKasargod

കാഞ്ഞങ്ങാട്: പാലക്കാ ട്ടും വയനാട്ടിലുമായി മൂന്നിടങ്ങളില്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാവോയിസ്റ്റുകളായ ചെറുവത്തൂര്‍ തിമിരി സ്വദേശി ശ്രീകാന്ത് പ്രഭാകരന്‍, തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി അരുണ്‍ ബാലന്‍ എന്നിവര്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകര്‍. ഇതില്‍ ശ്രീകാന്ത് പ്രഭാകരന്‍ എസ്എഫ്‌ഐയുടെ ചുമതല വഹിച്ചിരുന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നുതുടങ്ങി.

എസ്എഫ്‌ഐയുടെ സജീവപ്രവര്‍ത്തകനായിരുന്ന ശ്രീകാന്ത് പ്രഭാകരന്‍ 2008-2011 ല്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാമ്പത്തിക വിഭാഗം വിദ്യാര്‍ത്ഥിയായിരുന്നു. 2008 ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് റപ്രസെന്റേറ്റീവ്, 2009-2010 ല്‍ എസ്എഫ്‌ഐ യൂണിറ്റ്‌സെക്രട്ടറി, 2010-2011 ല്‍ യൂണിവേഴ്‌സ്റ്റി കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഡിവൈഎഫ്‌ഐ വില്ലേജ് കമ്മറ്റി സെക്രട്ടറി, ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തച്ചിട്ടുണ്ട്.

അക്രമവുമായി ബന്ധപ്പെട്ട ഇവരുടെവീടുകളില്‍ പോലീസ് നടത്തി പരിശോധനയില്‍ മാവോവാദികളുമായി ബന്ധമുള്ള ലഘുലേഖകളും പോസ്റ്ററുകളും കത്തിയും കണ്ടെടുത്തിയിരുന്നു. ശ്രീകാന്തിനോടൊപ്പം പിടിയിലായ അരുണ്‍ ബാലനും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തനാണ്. ശ്രീ കാന്ത് പ്രഭാകരനും സുഹൃത്തുക്കളും വി.എസ.് അച്യുതാനന്ദനൊപ്പം നില്‍ക്കുന്ന ഫോട്ടോ വാട്‌സ് ആപ്പ് പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട്ടും നീലേശ്വരത്തും പോസ്റ്ററുകള്‍ പതിച്ചത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരോടൊപ്പം പാര്‍ട്ടിയിലും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലും സഹയാത്രികാരായിരുന്നവര്‍ക്ക് ഇവരുമായി ബന്ധമുണ്ടോ എന്നതിനെകുറിച്ചും അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.