Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

2500 കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ച് ഭോപ്പാല്‍ സംഘം ദര്‍ശനപുണ്യം നേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 10:08 pm IST
inTravel

ശബരിമല:  2500 കിലോമീറ്റര്‍ ഇനോവാ കാറില്‍ സഞ്ചരിച്ച് ഭോപ്പാല്‍ സംഘം ശബരീശദര്‍ശനം നടത്തി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്  എട്ട് പേരടങ്ങുന്ന സംഘം ഈ ദൂരം പിന്നിട്ട്  സന്നിധാനത്ത് എത്തുന്നത്.  ജി.എന്‍.പിളള (മണ്ണടി മുരളി)യുടെ നോതൃത്വത്തില്‍ രണ്ട് കന്നി അയ്യപ്പന്‍മാരും സംഘത്തിലുണ്ടായിരുന്നു.

41 ദിവസത്തെ കഠിന വ്രതത്തിന് ശേഷം ഭോപ്പാലിലെ ശിവാജി നഗറിലുളള അയ്യപ്പക്ഷേത്രത്തില്‍ കെട്ടുനറച്ച് കഴിഞ്ഞ 21 ന് വൈകിട്ട് ഏഴിനാണ് ഇവര്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്. കെട്ടുമുറുക്കല്‍ ചടങ്ങിലും, തുടര്‍ന്ന് നടന്ന അന്നദാനത്തിലും  ആയിരങ്ങളാണ് പങ്കെടുത്തത്.  ഇന്‍ഡോര്‍ അയ്യപ്പ ക്ഷേത്രം, ഷിര്‍ദ്ദിസായി, ശനിസിഗ്നാപൂര്‍, മൂകാംബിക തുടങ്ങി ഇരുപതോളം ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാണ് ഇവര്‍ കലിയുഗവരദന്റെ സന്നിധിയില്‍ 25 ന് വൈകിട്ട് 9.30 ഓടെ എത്തിച്ചേര്‍ന്നത്. പമ്പയിലും, സന്നിധാനത്തും എത്തിയ ഇവര്‍ക്ക് ദേവസ്വം ബോര്‍ഡ് അധികൃതരും, പോലീസ് ഉദ്യോഗസ്ഥരും ദര്‍ശനത്തിനായുളള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു.

അയ്യപ്പ തത്വം പ്രചരിപ്പിക്കുക, കൂടുതല്‍ ആളുകളെ ക്ഷേത്രസന്നിധിയില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇത്തരം ഒരു യാത്രയ്‌ക്ക് പിന്നിലെന്ന് ജി.എന്‍.പിളള അറിയിച്ചു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ നെയ്യഭിഷേകവും നടത്തി മടങ്ങിയ സംഘം ഗുരുവായൂര്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി നിരവധി  മഹാക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി ഭോപ്പാലിലെ അയ്യപ്പ ക്ഷേത്രത്തില്‍ എത്തി മാല ഊരിയാണ് വ്രതം അവസാനിപ്പിക്കുന്നത്. ബാബുചന്ദ്രന്‍ പിളള, ശിവദാസന്‍പിളള, മനോഹരന്‍ നമ്പ്യാര്‍, അതുല്‍ മനോഹരന്‍, അശ്വിന്‍ മുരളി, ശേഖര്‍, ശര്‍മ്മ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.