Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പി.ബാലന്‍ അവശ ജനവിഭാഗത്തിന്റെ പുരോഗതിക്കുവേണ്ടി പോരാടിയ വ്യക്തിത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2014, 10:30 am IST
in Kannur

കഴിഞ്ഞ ദിവസം അന്തരിച്ച ബിജെപി പട്ടികജാതി മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്ന പി.ബാലന്‍ (ബാലേട്ടന്‍) അവശ ജനവിഭാഗത്തിനു വേണ്ടി എല്ലാ കാലത്തും പോരാടിയ വ്യക്തിത്വത്തിനുടമയായിരുന്നു. തികഞ്ഞ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി അവശ ജനവിഭാഗത്തിന്റെ സകല കഴിവുകളും ഉപയോഗപ്പെടുത്തിയ വ്യക്തിയാണ് അദ്ദേഹം. അവശ ജനവിഭാഗത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നിടത്ത് ,അത് ഉദ്യോഗസ്ഥരായാലും ഭരണാധികാരികളായാലും അതിനെതിരെ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല.

പട്ടിക ജാതിവര്‍ഗ്ഗക്കാരുടെ ഊരുകളിലും കോളനികളിലും ചെന്ന് അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കാനും ഇവ നേടിയെടുക്കുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കാനും അദ്ദേഹം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഇത് അദ്ദേഹത്തെ മറ്റുളളവരില്‍ നിന്നും വിത്യസ്തനാക്കി. പേരട്ട മുതല്‍ കാഞ്ഞിരക്കൊല്ലി വരെ നീണ്ടുകിടക്കുന്ന മലയോര മേഖലയിലും ജില്ലയുടെ മറ്റുമേഖലകളിലും പട്ടിക ജാതി-വര്‍ഗ്ഗക്കാരുള്‍പ്പെടെ ബാലേട്ടനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. തന്നെ സമീപിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടേയും പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹാരമുണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതു കൊണ്ടു തന്നെ എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലും വലിയൊരു സുഹൃത്ത് വലയം അദ്ദേഹത്തിനുണ്ടായിരുന്നു.

നന്നെ ചെറുപ്പത്തില്‍ തന്നെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ച് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി പാര്‍ട്ടിയിലെ വിഭാഗീയതയിലും തെറ്റായ പ്രവര്‍ത്തന രീതിയിലും മനം മടുത്ത് രാജിവെച്ച് ദേശീയ പ്രസ്ഥാനമായ ബിജെപിയുടെ ഭാഗമാവുകയും ശ്കതമായ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിലും പട്ടിക ജാതി മോര്‍ച്ച രൂപം കൊണ്ടപ്പോള്‍ അതിന്റെ പ്രഥമ ജില്ലാ പ്രസിഡണ്ടുമായി.

പട്ടിക ജാതി മോര്‍ച്ചയുടെ സംസ്ഥാന സമിതിയംഗമായും ബിജെപി ജില്ലാ കമ്മിറ്റിയംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. അസുഖ ബാധിതനായി വിശ്രമ ജീവിതം തുടരുമ്പോഴും പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളേ കുറിച്ച് മറ്റുളളവരില്‍ നിന്നും ചോദിച്ച് മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. എതാനും ദിവസം മുമ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ സന്തോഷത്തോടെ മോദിജിയുടെ വിജയം, നമ്മുടെ നാട് രക്ഷപ്പെടാനുളള മാര്‍ഗ്ഗമാണെന്നും അദ്ദേഹത്തിന്റെ ഭരണ കാലത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും പറയുകയുണ്ടായി.

സംഘ പരിവാര്‍ പ്രസ്ഥാനങ്ങളോട് അവസാനകാലം വരെ അദ്ദേഹത്തിനുണ്ടായിരുന്ന കടപ്പാട് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എല്ലാവര്‍ക്കും മാതൃകയും പ്രസ്ഥാനത്തിനു വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച് ആത്മസമര്‍പ്പണം നടത്തിയ ബാലേട്ടന്‍ ഓര്‍മ്മയായെങ്കിലും അദ്ദേഹത്തിന്റെ നേതൃ ഗുണവും പ്രവര്‍ത്തന ശൈലിയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമാവട്ടെ. അദ്ദേഹത്തിന് ഒരായിരം അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കട്ടെ.

പി.കെ.വേലായുധന്‍ (ബിജെപി ദേശീയ സമിതിയംഗം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

India

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.