Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫുഡ്‌സേഫ്റ്റി പരിശോധന: ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ കണ്ടെത്തിയത് മാരക രാസവസ്തുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2014, 10:24 am IST
inKannur

കണ്ണൂര്‍: തട്ടുകടകളിലെ രുചിയുടെയും ബേക്കറികളിലെ നിറങ്ങളുടേയും വൈവിധ്യത്തിനു പിന്നില്‍ പലപ്പോഴും ഒളിഞ്ഞിരിക്കുന്നത് മാരകമായ രാസവസ്തുക്കളുടെ സാന്നിധ്യം. ക്രിസ്മസ് തിരക്കിനിടയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ബേക്കറികളില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കേക്കുകള്‍ ഉണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി സീനിയര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ടി അജിത് കുമാര്‍ പറഞ്ഞു.

ജില്ലയിലെ എണ്‍പതു ശതമാനത്തോളം തട്ടുകടകളിലും ഉപയോഗിക്കുന്ന വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഭൊക്തൃ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭക്ഷ്യവസ്തുക്കളില്‍ നിരോധിക്കപ്പെട്ടതും തുണികള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്നതുമായ മാരകമായ പല രാസവസ്തുക്കളും ബേക്കറികളില്‍ പലഹാരങ്ങള്‍ക്ക് നിറം പകരുന്നുണ്ട്.

ഉപഭോക്താവിനെ ആകര്‍ഷിക്കാന്‍ മനോഹരമായ പാക്കറ്റില്‍ പൊതിഞ്ഞ് വില്ക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യമുണ്ട്. രാസവസ്തുക്കളൊന്നും ചേര്‍ക്കാതെ നേന്ത്രക്കായ വറുത്താല്‍ അത് പരമാവധി ഒന്‍പതു ദിവസം മാത്രമേ കേടുകൂടാതെ നില്‍ക്കൂ. എന്നാല്‍ ഇപ്പോള്‍ പായ്‌ക്കറ്റില്‍ ലഭിക്കുന്ന ചിപ്‌സ് മുപ്പതു ദിവസത്തില്‍ കൂടുതല്‍ ഇരുന്നാലും ചീത്തയാകില്ല. ഇതിനു കാരണം രാസവസ്തുക്കളുടെ സാന്നിധ്യമാണ്.

വെളിച്ചെണ്ണയില്‍ ദ്രാവക പാരഫിനും പാം കര്‍ണല്‍ ഓയിലും ചേര്‍ത്തു വില്‍പന നടത്തിയ പത്തോളം കേസുകള്‍ ഓണത്തിനുശേഷം ജില്ലയില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. അജിനോമോട്ടോ ചേര്‍ത്ത് ഭക്ഷണം വിളമ്പുന്നതിലൂടെ ഉപഭോക്താക്കളെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന തട്ടുകടകളും ജില്ലയിലുണ്ട്. ഒരേ വെള്ളത്തില്‍ തന്നെ ആവര്‍ത്തിച്ച് പാത്രങ്ങള്‍ കഴുകുന്നത് മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ പകരാന്‍ കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് 1800-425-1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഫുഡ് സേഫ്റ്റി വകുപ്പിന് പരാതി നല്‍കാവുന്നതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.