Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ക്രിസ്തുമസ്, ചന്ദനക്കുടം, ചിറപ്പ്, പുഷ്പമേള: ചങ്ങനാശേരി ആഘോഷ ലഹരിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 10:27 pm IST
inKottayam

ചങ്ങനാശേരി: ക്രിസ്മസ്,ചന്ദനക്കുടം, ചിറപ്പ്, പുഷ്പമേള, പുതുവത്സരാഘോഷങ്ങള്‍ക്ക് നാടും നഗരവുമൊരുങ്ങി, ഇനിയുള്ള നാളുകള്‍ ചങ്ങനാശേരിയുടെ ഉത്സവകാലമാണ്. കാവില്‍ ക്ഷേത്രത്തിലെ ചിറപ്പുത്സവവും, പുതൂര്‍പള്ളിയിലെ ചന്ദനക്കുടദേശീയ ആഘോഷവും മെത്രാപോലീത്തന്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷവും പുഷ്പമേളയും കൂടിയാകുമ്പോള്‍ നാടും നഗരവും ഉത്സവതിമിര്‍പ്പിലാകും. തിരുപ്പിറവിയുടെ വരവറിയിച്ച് വീടുകളിലെല്ലാം നക്ഷത്രവിളക്കുകള്‍ തെളിഞ്ഞു തുടങ്ങി. ക്രിസ്മസ് വിപണി ഉണര്‍ന്നുകഴിഞ്ഞു. നക്ഷത്രവിളക്കുകള്‍, പുല്‍ക്കൂടുകള്‍, ഉണ്ണിയേശുവും മാലാഖമാരുമെല്ലാമുള്‍പ്പെടുന്ന രൂപങ്ങള്‍, പൂത്തിരികള്‍ എന്നിവയുടെ വിപണി സജീവമായി.

പുതൂര്‍പ്പള്ളി ചന്ദനക്കുട ദേശീയാഘോഷം 25, 26 തീയതികളില്‍ നടക്കും. 25 ന് വൈകുന്നേരം നാലിന് മദ്‌റസത്തുല്‍ ഇസ്ലാമിയ അങ്കണത്തില്‍ മന്ത്രി രമേശ് ചെന്നിത്തല 213-ാമത് ചന്ദനക്കുടം ആഘോഷം ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് പി.എസ്.എം ബഷീര്‍ അധ്യക്ഷത വഹിക്കും. സി.എഫ് തോമസ് എം.എല്‍.എ മാനവമൈത്രി സന്ദേശം നല്‍കും. തുടര്‍ന്ന് പുതൂര്‍പ്പള്ളി അങ്കണത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രക്ക് നഗരസഭ, പഴയപള്ളിജമാഅത്ത്, പുഴവാത് കാവില്‍ ഭഗവതീക്ഷേത്രം ഉള്‍പ്പെടെ സ്ഥലങ്ങളില്‍ വരവേല്‍പ് നല്‍കും. രാത്രി 11-ന് ചന്ദനക്കുടം ഘോഷയാത്ര പുതൂര്‍പ്പള്ളിയില്‍ തിരിച്ചെത്തും. രണ്ടാം ദിസമായ 26-ന് രാവിലെ ഏഴിന് ഇരൂപ്പയില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം മൂന്നിന് ചന്തക്കടവ് മൈതാനത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയ്‌ക്ക് ചങ്ങനാശേരി പോലീസ് സ്റ്റേഷന്‍, മെത്രാപ്പോലീത്തന്‍പള്ളി, കവല ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. കരിമരുന്ന് പ്രയോഗത്തോടെ സമാപിക്കും. ജമാഅത്ത് പ്രസിഡന്റ് പി.എസ് മുഹമ്മദ് ബഷീര്‍, വൈസ് പ്രസിഡന്റ് ഇമാം ഷരീഫ്, സെക്രട്ടറി എന്‍.ഹബീബ്, ജോയിന്റ് സെക്രട്ടറി ഇബ്രാഹിംകുട്ടി, ട്രഷറര്‍ ഹനീഷ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കും.

കാവില്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 24 ന് രാവിലെ 10ന് ഉത്സവബലി, 7.30 ന് നൃത്തനൃത്യങ്ങള്‍. 25 ന് നാലിന് ഓട്ടന്തുള്ളല്‍, 7 ന് ചന്ദനക്കുടത്തിന് സ്വീകരണം. ഡിസംബര്‍ 26ന് രാവിലെ 10 ന് ഉത്സവബലി, 12.30 ന് മഹാപ്രസാദമൂട്ട്, 9 മണിക്ക് കോമഡി ഷോ, 27 ന് വൈകുന്നേരം മൂന്നിന് ഇരുകോല്‍ പഞ്ചാരിമേളം-മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും, 3.15 ന് കുടമാറ്റം, ആറിന് കൊടിയിറക്ക്, 6.15 ന് ആറാട്ട് പുറപ്പാട്, ഏഴിന് ആറാട്ട് വരവ്, 10.30 ന് ആറാട്ടുവരവേല്‍പ്, 12ന് വെടിക്കെട്ടോടെ ഉത്സവം സമാപിക്കും.

സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ക്രിസ്മസ് ആഘോഷം കണ്‍വന്‍ഷനോടുകൂടി തുടക്കം കുറിച്ചു. 24 ന് 4 മുതല്‍ ക്രിസ്മസ് ട്രീ മത്സരം. 24 ന് രാത്രി 11.45 മുതല്‍ പിറവിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കും. 25 ന് ക്രിസ്മസ് ദിനത്തില്‍ രാവിലെ 5.30, 7.00, 8.30 വിശുദ്ധ കുര്‍ബാന. ഡിസംബര്‍ 25, 6.30 ന് യുവദീപ്തിയുടെ ആഭിമുഖ്യത്തില്‍ കരോള്‍ ഗാന മത്സരം, ക്രിസ്മസ് നൈറ്റി എന്നിവ നടത്തും. 31 ന് വൈകിട്ട് 7 ന് ആരാധന. ജനുവരി 1 രാവിലെ 5 നും 7നും വൈകുന്നേരം 5നും വിശുദ്ധ കുര്‍ബാന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

India

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

India

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

Astrology

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.