Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുകശ്മീരിലും ഝാര്‍ഖണ്ഡിലും ചരിത്രനേട്ടം; ബിജെപി തേരോട്ടം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 11:14 am IST
inIndia

ന്യൂദല്‍ഹി: ഝാര്‍ഖണ്ഡില്‍ അധികാരം പിടിച്ചെടുത്തും ജമ്മുകശ്മീരില്‍ 27 സീറ്റുകളോടെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായും ബിജെപിയുടെ തേരോട്ടം തുടരുന്നു.

81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ ബിജെപി സഖ്യം 42 സീറ്റുകളോടെ അധികാരമുറപ്പിച്ചപ്പോള്‍ ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പിഡിപി-നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വങ്ങള്‍ ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി.

ബിജെപിക്കനുകൂലമായ വിധിയെഴുത്തിനു സഹായിച്ച രണ്ടുസംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരേയും വോട്ടര്‍മാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

87 അംഗ നിയമസഭയില്‍ 28 സീറ്റുകള്‍ നേടിയ പിഡിപി ജമ്മുകശ്മീരില്‍ ഒന്നാമതെത്തി. ജമ്മു മേഖലയുടെ സമ്പൂര്‍ണ്ണ ആധിപത്യവുമായി ബിജെപി 25 സീറ്റുകളാണ് സ്വന്തമാക്കിയത്.

ഭരണപക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സ് 15 സീറ്റുകളും കോണ്‍ഗ്രസ് 12 സീറ്റുകളും വിജയിച്ചു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള  രണ്ടാമതു മണ്ഡലമായി മത്സരിച്ച ബീര്‍വയില്‍ വിജയിച്ചെങ്കിലും സ്വന്തം മണ്ഡലമായ സോനാവാറില്‍ പരാജയപ്പെട്ടതു നാണക്കേടായി.

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി മുസ്ലീമായ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. അതിര്‍ത്തിജില്ലയായ രജൗറിയിലെ കലാകോതയില്‍ അബ്ദുള്‍ ഗനി കോഹ്‌ലിയാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്ഥിരം സീറ്റ് 6178 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തത്.

പിഡിപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മുഫ്തി മുഹമ്മദ് സെയ്ദ് അനന്ത്‌നാഗില്‍ വിജയിച്ചു.

തൂക്കുനിയമസഭ ഉറപ്പായതോടെ ബിജെപി അധികാരത്തില്‍ വരുന്നതു തടയുന്നതിനായി ആര്‍ക്കുവേണമെങ്കിലും പിന്തുണ നല്‍കാമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

പിഡിപി,നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവരില്‍ ആര്‍ക്കുവേണമെങ്കിലും പിന്തുണ നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ പിഡിപി-ബിജെപി സഖ്യസാധ്യതകള്‍ സജീവമാക്കി പിഡിപി നേതാക്കള്‍ രംഗത്തെത്തിയത് കോണ്‍ഗ്രസിനെ നിരാശരാക്കിയിട്ടുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് ബിജെപിക്കു പിന്തുണ നല്‍കാമെന്ന വാഗ്ദാനവും രഹസ്യമായി നല്‍കിക്കഴിഞ്ഞു.

ജമ്മുകശ്മീരില്‍ ബിജെപി അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചിട്ടുണ്ട്.

നാഷണല്‍ കോണ്‍ഫറന്‍സിന്റെയും സ്വതന്ത്രരുടേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ ബിജെപി ദേശീയ നേതൃത്വം പരിശോധിക്കുകയാണ്. ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കും.

ഝാര്‍ഖണ്ഡില്‍ ബിജെപി 37 സീറ്റുകളിലും സഖ്യകക്ഷിയായ ഝാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി യൂണിയന്‍ 5 സീറ്റുകളിലും വിജയിച്ചു കേവല ഭൂരിപക്ഷമെന്ന മാന്ത്രികസംഖ്യ കടന്നു. ഭരണകക്ഷിയായ ജെഎംഎം 19 സീറ്റുകളിലും കോണ്‍ഗ്രസ് 6 സീറ്റുകളിലും ഒതുങ്ങിയപ്പോല്‍ മുന്‍ മുഖ്യമന്ത്രിയായ ബാബുലാല്‍ മറാണ്ടിയുടെ ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച 7 സീറ്റുകള്‍ നേടി.

സിപിഎം ലെനിനിസ്റ്റ് ലിബറേഷനുള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികള്‍ക്കെല്ലാമായി അഞ്ചു സീറ്റുകള്‍ ലഭിച്ചു. സംസ്ഥാനം രൂപീകൃതമായ ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്ക് തനിച്ചു ഭൂരിപക്ഷം ലഭിക്കുന്നത്.

കക്ഷിനില

ഝാര്‍ഖണ്ഡ് (81)

ബിജെപി 37+

എജെഎസ്‌യു 5(എന്‍ഡിഎ)

ജെഎംഎം 19

ജെവിഎം 8

കോണ്‍ഗ്രസ് 6

മറ്റുള്ളവര്‍ 6 (ബിഎസ്പി 1 ,കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എംഎല്‍ 1 , ജയ് ഭാരത് സാമന്ത പാര്‍ട്ടി 1, ഝാര്‍ഖണ്ഡ് പാര്‍ട്ടി 1, മാര്‍ക്‌സിസ്റ്റ് കോര്‍ഡിനേഷന്‍ 1, നവജീവന്‍ സംഘര്‍ഷ് മോര്‍ച്ച 1)

ജമ്മുകശ്മീര്‍ (87)

പിഡിപി 28

ബിജെപി 25

നാഷണല്‍ കോണ്‍ഫറന്‍സ് 15

കോണ്‍ഗ്രസ് 12

മറ്റുള്ളവര്‍ 7

(സിപിഎം1, ജമ്മുകശ്മീര്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് 2(എന്‍ഡിഎ), പിഡിഎഫ് 1, സ്വതന്ത്രര്‍ 3)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

Article

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Kerala

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.