Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജി: സച്ചിന്‍ ബേബിക്ക് ഇരട്ട സെഞ്ചുറി; കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 01:11 am IST
inSports

കൃഷ്ണഗിരി (വയനാട്): ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് പുറത്തെടുത്ത സച്ചിന്‍ ബേബിയുടെ ഇരട്ട സെഞ്ചുറിയുടെ തിളക്കത്തില്‍ ഹൈദരാബാദിനെതിരൊയ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. പുറത്താകാതെ 200 റണ്‍സ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും 61 റണ്‍സെടുത്ത മോനിഷിന്റെയും പുറത്താകാതെ 32 റണ്‍സെടുത്ത മനുകൃഷ്ണന്റെയും മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 7 വിക്കറ്റ് നഷ്ടത്തില്‍ 447 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറിയാണ് സച്ചിന്‍ ബേബി ഹൈദരാബാദിനെതിരെ കുറിച്ചത്.

ഒന്നാം ഇന്നിംഗ്‌സില്‍ 177 റണ്‍സിന്റെ ലീഡാണ് കേരളം സ്വന്തമാക്കിയത്. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഹൈദരാബാദ് മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ നാല് റണ്‍സ് നേടിയിട്ടുണ്ട്. നാല് റണ്‍സുമായി തന്മയ് അഗര്‍വാളും റണ്ണൊന്നുമെടുക്കാതെ അക്ഷത് റെഡ്ഡിയുമാണ് ക്രീസില്‍. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയില്‍ ഇരട്ടസെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സച്ചിന്‍ ബേബി.

ആറിന് 179 റണ്‍സ് എന്ന നിലയിലാണ് ഇന്നലെ കേരളം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. എന്നാല്‍ സച്ചിന്‍ ബേബിയും മോനിഷും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 183 റണ്‍സിന്റെ കൂട്ടുകെട്ട് ഹൈദരാബാദ് സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ പരത്തി. ടീം ടോട്ടല്‍ 333 ആയപ്പോഴാണ് ഇരുവരും പിരിഞ്ഞത്. 229 പന്തുകള്‍ നേരിട്ട് 61 റണ്‍ നേടിയ മോനിഷിനെ ആശിഷ് റെഡ്ഡി ബൗള്‍ഡാക്കുകയായിരുന്നു. അതിനു മുമ്പെ സച്ചിന്‍ തന്റെ കന്നി സെഞ്ച്വറി കണ്ടെത്തി.

തുടര്‍ന്നെത്തിയ മനു കൃഷ്ണനുമൊത്ത് ബാറ്റ് വീശിയ സച്ചിന്‍ കേരളത്തിന്റെ ലീഡുയര്‍ത്തി. ഒപ്പം തന്നെ ആദ്യ ഡബിളും കൃഷ്ണഗിരിയില്‍ കണ്ടെത്തി. സച്ചിന് മികച്ച പിന്തുണ നല്‍കി മനുകൃഷ്ണയും ബാറ്റ് വീശിയതോടെ കേരളത്തിന്റെ ലീഡ് 150 കടന്നു. 361 പന്തുകള്‍ നേരിട്ട് 17 ബൗണ്ടറികളുടെയും മൂന്ന് സിക്‌സറുകളുടെയും പിന്‍ബലത്തിലാണ് 200ലെത്തിയത്.

തൊട്ടുപിന്നാലെ കേരളം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ഇന്ന് ഹൈദരാബാദിന്റെ വിക്കറ്റുകള്‍ 177ന് മുമ്പ് അവസാനിക്കുകയോ ലഞ്ചിന് ഇന്നിങ്‌സ് അവസാനിപ്പിക്കുകയോ ചെയ്താല്‍ കേരളത്തിന് ഈ സീസണിലെ ആദ്യജയവും കൃഷണ്ഗിരിയില്‍ നേടാനാവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

പുതിയ വാര്‍ത്തകള്‍

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.