Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റ് സമ്മേളനം സമാപിച്ചു; ലോക്‌സഭ 18 ബില്ലുകളും രാജ്യസഭ 12 ബില്ലുകളും പാസാക്കി ചരിത്രം സൃഷ്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 01:04 am IST
inIndia

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സമാപിച്ചു. സഭനടപടികള്‍ തടസ്സപ്പെടുത്തിയുള്ള പ്രതിപക്ഷത്തിന്റെ നിസ്സഹകരണത്തിനിടയിലും ലോക്‌സഭയില്‍ 18 ബില്ലുകളും രാജ്യസഭയില്‍ 12 ബില്ലുകളും കേന്ദ്രസര്‍ക്കാര്‍ പാസാക്കി. രാജ്യസഭയുടെ പകുതിയിലേറെ സമയം ബഹളം വെച്ചു തടസ്സപ്പെടുത്തിയ പ്രതിപക്ഷം രാജ്യത്തോട് തെറ്റാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നടപടി ന്യായീകരണമില്ലാത്തതാണെന്നും പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

നവംബര്‍ 24ന് ആരംഭിച്ച ശീതകാല സമ്മേളനത്തില്‍ ബഹളംമൂലം രാജ്യസഭയ്‌ക്ക് നഷ്ടമായത് 51മണിക്കൂര്‍ 57 മിനുറ്റാണ്. ലോക്‌സഭയ്‌ക്ക് 3മണിക്കൂര്‍ 26 മിനുറ്റും നഷ്ടമായി. സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്ന ഇന്നലെയും ഇരുസഭകളിലും പ്രതിപക്ഷ ബഹളം തുടര്‍ന്നു. ലോക്‌സഭയില്‍ രാവിലെ ചോദ്യോത്തരവേള തടസ്സപ്പെട്ടു. ശൂന്യവേളയിലെ നടപടിക്രമങ്ങളിലേക്ക് കടക്കാതെ തന്നെ സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.

രാജ്യസഭയില്‍ ശൂന്യവേളയും ചോദ്യോത്തരവേളയും പ്രതിപക്ഷം തടസ്സപ്പെടുത്തി. തുടര്‍ന്ന് 1മണിക്ക് സമ്മേളിച്ച രാജ്യസഭ ദല്‍ഹിയിലെ അനധികൃത ചേരികളുടെ കാലാവധി നീട്ടിനല്‍കുന്ന ബില്‍ പാസാക്കി. കോടതി ഉത്തരവു മറികടക്കുന്നതിനായി ബില്‍ പാസാക്കേണ്ടത് അത്യാവശ്യമാണെന്നും ഇല്ലെങ്കില്‍ ആയിരങ്ങള്‍ കൊടുംതണുപ്പത്ത് തെരുവിലേക്കിറങ്ങേണ്ടിവരുമെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചതോടെ ബഹളം നിര്‍ത്തിവെച്ച് ബില്‍ പാസാക്കാന്‍ പ്രതിപക്ഷം തയ്യാറായി.

കേന്ദ്രനിയമമന്ത്രി സദാനന്ദഗൗഡ അവതരിപ്പിച്ച നിയമപരിഷ്‌ക്കരണബില്ലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച റിപീലിംഗ് ഭേദഗതി ബില്ലും രാജ്യസഭയുടെ സെലക്ട് കമ്മറ്റിക്കു വിട്ടിട്ടുണ്ട്.

ഇന്‍ഷുറന്‍സ് ഭേദഗതിബില്‍, ചരക്കുസേവന നികുതിബില്‍, കല്‍ക്കരിപ്പാടം പുനര്‍ലേല ബില്‍, ജുവനൈല്‍ നിയമഭേദഗതി, ഭൂമി ഏറ്റെടുക്കല്‍ ബില്‍ തുടങ്ങിയവ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ അനാവശ്യ വിഷയങ്ങളുയര്‍ത്തി നടത്തിയ പ്രതിഷേധം ബില്ലുകള്‍ പാസാക്കുന്നത് തടഞ്ഞു. എന്നാല്‍ ഇന്‍ഷുറന്‍സ് ഭേദഗതി ബില്ലും കല്‍ക്കരിപ്പാടം പുനര്‍ലേല ബില്ലും ഓര്‍ഡിനന്‍സുകളായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ പാസാക്കിയേക്കും. പാര്‍ലമെന്റിന്റെ ഇരുസഭകളും ഇനി മാര്‍ച്ചില്‍ ബജറ്റ് സമ്മേളനത്തിനായി സമ്മേളിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

Article

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Kerala

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.