Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരയാന്‍ പോലുമാകാതെ കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2014, 10:14 pm IST
inIndia

ന്യൂദല്‍ഹി: ഒരുമാസം കാത്തുസൂക്ഷിച്ച യന്ത്രങ്ങള്‍ പൊടി തുടച്ചെടുത്ത് പൊട്ടിച്ചപ്പോള്‍ കരയാന്‍ പോലുമാകാതെ കൈപ്പത്തി താഴ്‌ത്തി നില്‍ക്കുകയാണ് കോണ്‍ഗ്രസ്. വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഒരു ചാനലിലും കണ്ടില്ല. അമ്മയും പാര്‍ട്ടി അധ്യക്ഷയുമായ സോണിയ ആശുപത്രിയില്‍ ആയതിനാല്‍ ആയിരിക്കാം പ്രതികരണം കണ്ടില്ല.

മുതിര്‍ന്ന നേതാക്കളുടെ പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായില്ല. ഗുലാം നബി ആസാദ് ഒഴികെ മറ്റൊരു പ്രമുഖനേതാവിന്റെയും മുഖവും ഒരു ചാനലിലും പ്രത്യക്ഷപ്പെട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന ഒരു നിയമസഭാ തെരഞ്ഞെടുപ്പിലും ആശ്വസിക്കാന്‍ വക നല്‍കുന്ന ഒന്നുമുണ്ടായിട്ടില്ല അവര്‍ക്ക്.

ജമ്മുകശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് ഒപ്പം  ഭരണം കൈയാളിയിരുന്ന പാര്‍ട്ടിയാണ്. ഉപമുഖ്യമന്ത്രിപദവും കോണ്‍ഗ്രസിന്റെ കൈയിലായിരുന്നു. ആ പദവി വഹിച്ചിരുന്ന താരാചന്ദ് അടക്കം പ്രമുഖരെല്ലാം തോറ്റമ്പി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 14 സീറ്റുണ്ടായിരുന്നു. ഇക്കുറി 12.നാലാം സ്ഥാനം.

ഝാര്‍ഖണ്ഡില്‍ കിട്ടി ആറു  സീറ്റ്. നാലാം സ്ഥാനമാണ് ദേശീയ പാര്‍ട്ടിക്ക് കിട്ടിയത്. രണ്ടിടത്തും കൂടി മൊത്തം 18 സീറ്റുകള്‍. അതായത് 168 സീറ്റുകളില്‍ 18 സീറ്റ്…

ബിജെപിയുടെ ജയത്തിന് തിളക്കം കുറഞ്ഞു, മോദി തരംഗം മാഞ്ഞു, അവര്‍ക്ക് പ്രതീക്ഷിച്ചത്ര സീറ്റ് കിട്ടിയില്ല, മിഷന്‍ 44 ലഭിച്ചില്ല,മോദി പറഞ്ഞതു പലതും നടപ്പാക്കാന്‍ കഴിയാതെ വരുമല്ലോ.. അപ്പോള്‍ മോദി സര്‍ക്കാരിന്റെ തനിനിറം പുറത്തുവരുമല്ലോ…  ഇത്തരം ചില ജല്പ്പനങ്ങള്‍ നടത്തി ആശ്വാസം കൊള്ളുകയാണ്  ചില കോണ്‍ഗ്രസ് നേതാക്കള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

Article

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Kerala

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.