Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബസേലിയസ് കോളേജ് സുവര്‍ണജൂബിലി സമാപന സമ്മേളനം ജനുവരി 2ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2014, 09:46 pm IST
inKottayam

കോട്ടയം: ബസേലിയസ് കോളേജിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന സുവര്‍ണജൂബിലി പരിപാടികള്‍ 2015 ജനുവരി 2ന് സമാപിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമാപന സമ്മേളനത്തിനു മുന്നോടിയായി 28 മുതല്‍ 31 വരെ വൈകിട്ട് 6.30ന് കലാസന്ധ്യകള്‍ നടക്കും. ഉദ്ഘാടന ദിനം കലാരംഗങ്ങളില്‍ പ്രശസ്തിനേടിയ പൂര്‍വ്വവിദ്യര്‍ത്ഥികളെ ആദരിക്കും. ഛായാഗ്രാഹകന്‍ വേണു, നടന്മാരായ വിജയരാഘവന്‍, ഗിന്നസ് പക്രു, തിരക്കഥാകൃത്ത് ഉണ്ണി ആര്‍, ഗായകരായ സിസിലി, നിഖില്‍ മാത്യു എന്നിവര്‍ കലാലയത്തിന്റെ സുവര്‍ണ മുദ്ര സ്വീകരിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ പുരസ്‌കാരം സമര്‍പ്പിക്കും.

തുടര്‍ന്ന് നടക്കുന്ന മെഗാഷോയില്‍ സ്റ്റാര്‍ സിങ്ഗര്‍ ഫെയിം അഞ്ജു ജോസഫ് നയിക്കുന്ന ഗാനമേള, കോമഡി സ്റ്റാര്‍ ഫെയിം ബിനു അടിമാലിയും സംഘവും നടത്തുന്ന കോമഡിഷോ, കൊച്ചിന്‍ സ്റ്റാര്‍ വേള്‍ഡിന്റെ ഡാന്‍സ് എന്നിവ അരങ്ങേറും. 29ന് തിരുവനന്തപുരം സമുദ്രയുടെ സമകാലിക നൃത്തം, 30ന് മെര്‍ലിന്‍ അവാര്‍ഡ് ജേതാവ് മജീഷ്യന്‍ സാമ്രാജിന്‍രെ മെഗാമാജിക് ഷോ എന്നിവ നടക്കും. 31ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സി.എസ്. അനുരൂപ്, ഡോ. ജയപ്രകാശ് എന്നിവര്‍ നയിക്കുന്ന വയലിന്‍ കച്ചേരി, വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ അരങ്ങേറും. പുതുവത്സരാഘോഷത്തിന് തുടക്കം കുറിച്ച് കരിമരുന്നു പ്രയോഗത്തോടെ പരിപാടികള്‍ അവസാനിക്കും.

ജനുവരി 2ന് കോളേജിന്റെ 51-ാം പേട്രന്‍ സെയിന്റ്‌സ് ഡേ ആഘോഷം ബസേലിയോസ് പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജര്‍ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് അദ്ധ്യക്ഷത വഹിക്കും. ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് ഉള്‍പ്പെടെ 16 സ്റ്റാഫ് അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കും. ഫോര്‍ട്ട് പ്രസിഡന്റ് പ്രൊഫ. പി.സി. ഏലിയാസ്, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് ഫാ. ഡോ. തോംസണ്‍ റോബി, പിടിഎ വൈസ് പ്രസിഡന്റ് സുമ കുര്യന്‍, കോളേജ് സൂപ്രണ്ട് കെ.വി. കുരുവിള എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

3ന് ആരംഭിക്കുന്ന സുവര്‍ണജൂബിലി സമാപന സമ്മേളനം മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. കതോലിക്കാബാവാ അദ്ധ്യക്ഷത വഹിക്കും. കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് മുഖ്യപ്രഭാഷണം നടത്തും. ജൂബിലി ഭവനത്തിന്റെ താക്കോല്‍ദാനം ബാവാ നിര്‍വ്വഹിക്കും. സ്‌പെഷ്യല്‍ കവറും, സ്റ്റാമ്പും പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ പ്രകാശനം ചെയ്യും. ജൂബിലി സുവനീര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്യും. ഫിസിക്‌സ് റിസേര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം എംജി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കും. പൂര്‍വ്വവിദ്യാര്‍ത്ഥികളായ മോന്‍സ് ജോസഫ് എംഎല്‍എ, വി.പി. സജീന്ദ്രന്‍ എംഎല്‍എ, എംഒസി കോളേജുകളുടെ സെക്രട്ടറി പ്രൊഫ. ജേക്കബ് കെ. മാത്യു, വീ ബസേലിയന്‍ പ്രസിഡന്റ് തോമസ് കുര്യന്‍ പനയമ്പാല എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട്, ഡോ. ആനി മാത്യൂസ്, ഡോ. ഷേര്‍ളി കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Thiruvananthapuram

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.