Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഝാര്‍ഖണ്ഡില്‍ ബിജെപി: കശ്മീരില്‍ തൂക്കുസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2014, 03:13 pm IST
inIndia

ശ്രീനഗര്‍/റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബി.ജെ.പി അധികാരത്തിലെത്തി. 81 അംഗ നിയമസഭയില്‍ 42 സീറ്റ് നേടിയാണ് ബി.ജെ.പി ഝാര്‍ഖണ്ഡില്‍ അധികാരത്തിലെത്തുന്നത്. ഝാര്‍ഖണ്ഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പാര്‍ട്ടി ഒറ്റയ്‌ക്ക് അധികാരത്തില്‍ എത്തുന്നത്.

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 17 സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ് എട്ടും ബാബുലാല്‍ മറാണ്ടിയുടെ ഝാര്‍ഖണ്ഡ് വികസന മോര്‍ച്ച ആറ് സീറ്റും നേടി.

ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കശ്മീരില്‍ തൂക്കുസഭ. ഝാര്‍ഖണ്ഡില്‍ ബിജെപി അധികാരമുറപ്പിച്ചു

എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും കവച്ചുവെക്കുന്ന മുന്നേറ്റമാണ് ഝാര്‍ഖണ്ഡില്‍ ബിജെപി നടത്തുന്നത്.

ഝാര്‍ഖണ്ഡില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. റാഞ്ചിയിലെ ബിജെപി ഓഫീസിന് മുന്നിലാണ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം തുടങ്ങിയത്.

ഝാര്‍ഖണ്ഡ് ബിജെപി ഒറ്റയ്‌ക്കു ഭരിക്കുമെന്നുമാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഝാര്‍ഖണ്ഡില്‍ 81 അംഗ നിയമസഭയില്‍ ബിജെപിക്ക് 46 മുതല്‍ 52 വരെ സീറ്റുകള്‍ ലഭിക്കാമെന്നാണ് വിവിധ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.

കോണ്‍ഗ്രസ് ഏഴ് മുതല്‍ 15 വരെ സീറ്റും നേടും. ഇന്ത്യാടുഡേ സര്‍വെയിലും ബിജെപിക്കാണ് മുന്‍തൂക്കം. രണ്ടു സംസ്ഥാനത്തും ഇത്തവണ ഉയര്‍ന്ന പോളിങ്ങാണു രേഖപ്പെടുത്തിയത്. ഝാര്‍ഖണ്ഡില്‍ 70 ശതമാനത്തിലധികവും ജമ്മു കശ്മീരില്‍ 60 ശതമാനത്തിലധികവും വോട്ടുകള്‍ രേഖപ്പെടുത്തി.

അതേസമയം, പ്രമുഖര്‍ തോല്‍വി അറിഞ്ഞ തെരഞ്ഞെടുപ്പ് കൂടിയാണിത്.

ജമ്മു കശ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കം നാഷണല്‍ കോണ്‍ഫറന്‍സിലെ പല പ്രമുഖരും തോറ്റു. സോണാവറില്‍ തോറ്റെങ്കിലും ബീര്‍വയില്‍ നിന്ന് അദ്ദേഹം കഷ്ടിച്ച് ജയിച്ചുകയറി. സോണാവറില്‍ 14,000 ത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം തോറ്റത്.

ബീര്‍വയിലും പരാജയപ്പെട്ടതായി വാര്‍ത്തവന്നെങ്കിലും വോട്ട് വീണ്ടും എണ്ണിയപ്പോള്‍ 900 വോട്ടിന് അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. സോണാവറില്‍ പി.ഡി.പിയുടെ അഷ്‌റഫ് മിറിനോടാണ് ഒമര്‍ അബ്ദുള്ള തോറ്റത്.

പി.ഡി.പി സ്ഥാനാര്‍ഥി മുഹമ്മദ് അഷ്‌റഫ് മീറിനോട് 5000 വോട്ടുകള്‍ക്കാണ് തോറ്റത്. ബീര്‍വാഹയില്‍ ഒമര്‍ ലീഡ് ചെയ്യുന്നുണ്ട്. കശ്മീര്‍ ഉപമുഖ്യമന്ത്രി താരാചന്ദ് തോറ്റു. ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോടയാണ് പരാജയമറിഞ്ഞ മറ്റൊരു പ്രമുഖന്‍. ബാബുലാല്‍ മറാന്‍ഡി, ഷിബു സോറന്‍ എന്നിവര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

Article

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Kerala

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.