Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രംഗപീഠത്തില്‍ 25 മുതല്‍ ‘മിഴാവുകാലം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 11:58 pm IST
in Palakkad

ശ്രീകൃഷ്ണപുരം: മിഴാവിന്റെ വിവിധതലങ്ങളിലുള്ള പ്രയോഗസാധ്യതകളെ അടുത്തറിയുന്നതിനും മിഴാവ് വാാദകരുടെ ഗുരുനാഥന്‍ പി.കെ. നാരായണന്‍നമ്പ്യാരെ ആദരിക്കുന്നതിനുമായി 25, 26, 27 തീയതികളില്‍ കടമ്പഴിപ്പുറം രംഗപീഠത്തില്‍ ‘മിഴാവുകാലം’ സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യരായ കലാമണ്ഡലം ഈശ്വരനുണ്ണി, കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍നമ്പ്യാര്‍ എന്നിവരെയും ആദരിക്കും.

സെമിനാറുകള്‍, സോദാഹരണ പ്രഭാഷണങ്ങള്‍, മിഴാവില്‍ തായമ്പക, മിഴാവുചെണ്ട തായമ്പക, മിഴാവുമദ്ദള കേളി, മിഴാവ്ഇടയ്‌ക്ക തായമ്പക, പാഠകം, നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം എന്നിവ സംഘടിപ്പിക്കും. വസന്തകനായി പത്മശ്രീ പി.കെ. നാരായണന്‍നമ്പ്യാര്‍ അരങ്ങിലെത്തുന്ന ‘മന്ത്രാങ്കം’ അവതരണത്തിനും ആദ്യദിവസം വേദിയൊരുങ്ങും.

25ന് രാവിലെ 10 മണിക്ക് സംവിധായകന്‍ പ്രൊഫ. എസ്. രാമാനുജം ഉദ്ഘാടനംചെയ്യും. ചരിത്രകാരന്‍ പ്രൊഫ. എം.ആര്‍. രാഘവവാര്യര്‍ മുഖ്യ പ്രഭാഷണം നടത്തും.

പി.കെ. നാരായണന്‍നമ്പ്യാര്‍, കലാമണ്ഡലം ഈശ്വരനുണ്ണി എന്നിവരെ ആദരിക്കും. വൈകീട്ട് മൂന്ന് മണിക്ക് സോദാഹരണ പ്രഭാഷണം, മിഴാവുചെണ്ട തായമ്പക, വൈകീട്ട് ആറിന് കെ.സി. നാരായണന്റെ പ്രഭാഷണം, ഏഴിന് ‘മന്ത്രാങ്കം’ എന്നിവയുണ്ടാകും.

26ന് രാവിലെ 9.30ന് പാഠകം, തുടര്‍ന്ന് സോദാഹരണ പ്രഭാഷണം, മിഴാവുമദ്ദള കേളി, ഉച്ചയ്‌ക്ക് രണ്ടിന് ‘മിഴാവ്കൂടിയാട്ടം അരങ്ങില്‍’ എന്ന വിഷയത്തെ ആസ്?പദമാക്കിയുള്ള സെമിനാര്‍, 5.30ന് എം.ജി. ശശിഭൂഷന്റെ പ്രഭാഷണം എന്നിവയുണ്ടാകും. വൈകീട്ട് ഏഴുമണിക്ക് ‘അക്രൂരഗമനം’ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കും.

27ന് രാവിലെ 10 മണിക്ക് പി.കെ. നാരായണന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ മിഴാവുകലാകാരന്മാര്‍ പങ്കെടുക്കുന്ന ‘മിഴാവ്‌സിദ്ധാന്തവും പ്രയോഗവും’ എന്ന പരിപാടിയും തുടര്‍ന്ന് 12.30ന് സമാപനസമ്മേളനവും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.