Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭാരതീയം: ജനസേവനത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി പോലീസ് പവലിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 10:52 pm IST
inErnakulam

കൊച്ചി: ഭാരതീയം 2014 സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തില്‍ കേരള പോലീസ് പവലിയന്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. പോലീസ് സേനയുടെ സാമൂഹ്യസേവന സന്നദ്ധത, യൂണിഫോം ചരിത്രം, ആയുധബലം എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണര്‍ത്തുകയാണ് പവലിയന്റെ ലക്ഷ്യം. ജനസേവനത്തിന്റെ നേര്‍ക്കാഴ്ചയാവുകയാണ് ഈ പവലിയന്‍.

തിരുവിതാംകൂര്‍ രാജഭരണകാലം മുതല്‍ ഇന്നുവരെയുള്ള പൊലീസ് സേനയുടെ ഔദ്യോഗിക യൂണിഫോമിന്റെ ചരിത്രം വ്യക്തമാക്കുന്ന ഫോട്ടോപ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. തിരുവിതാംകൂര്‍ രാജാവിന്റെ കാവലാള്‍, പഴയ വനിതാപോലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് ബോഡിഗാര്‍ഡ് എന്നിവരുടെ വേഷങ്ങളും പുതിയ കാഴ്ചയാണ്.

ജനമൈത്രി പൊലീസ്, നിര്‍ഭയ, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് എന്നീ പദ്ധതികളെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഉതകുന്നതരം ഫോട്ടോ പ്രദര്‍ശനമാണ് മേളയുടെ മറ്റൊരു കേന്ദ്രബിന്ദു. സാധാരണ ജനങ്ങള്‍ കാണാതെ പോകുന്ന പൊലീസ് സേനയുടെ നന്മയുടെയും ഉത്തരവാദിത്വബോധത്തിന്റെയും നിയമങ്ങളെകുറിച്ച് പഠിക്കാനും, പാലിക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പരിശീലനമുറ ഉള്‍ക്കൊണ്ട വീഡിയോ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

പോലീസ് സേനയുടെ കരുത്ത് തുറന്നുകാട്ടുന്ന ആയുധപ്രദര്‍ശനം ശ്രദ്ധപിടിച്ചു പറ്റുന്നതാണ്. ലൈറ്റ് മെഷിന്‍ ഗണ്‍, എ.കെ. 47, ആന്‍ട്രിയോട്ട് ഗണ്‍, ഇന്‍സാസ് റൈഫിള്‍, എക്‌സ്‌പ്ലോസീവ് ഡിറ്റക്ടര്‍, മെറ്റല്‍ ഡിറ്റക്ടര്‍ തുടങ്ങിയ വിദേശ നിര്‍മ്മിതവും അല്ലാത്തതുമായ ആയുധങ്ങളുടെ പ്രദര്‍ശനമുണ്ട്. കൂടാതെ ഇവയുടെ പ്രവര്‍ത്തനം വിശദീകരിച്ചുതരാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും ഇവിടെയുണ്ട്. പൊതുജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ ഉളവാക്കിയിട്ടുള്ള സ്‌മോക് ഷെല്‍ (കണ്ണീര്‍ വാതകം), ഡൈ മാര്‍ക്കര്‍ ഗ്രനേഡ് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കൂടി പ്രദര്‍സനം ഉപകരിക്കും.

പോലീസ് എന്നും ജനങ്ങളുടെ കൂടെയാണെന്നും ജനസേവകരായി നിലകൊള്ളാന്‍ താല്പര്യപ്പെടുന്നവരാണ് എന്നും തെളിയിക്കുന്നതാണ് ഈ പ്രദര്‍ശനമേള. സ്റ്റുഡന്റ് പോലീസ് കെഡറ്റ് പദ്ധതിയുള്‍പ്പടെയുള്ളവയുടെ ചുതല വഹിക്കുന്ന ഡി.സി.പി. റഫീക്കിന്റെ നേതൃത്വത്തിലാണ് പവലിയന്‍ സജ്ജമാക്കിയിട്ടുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.